Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഡയറി സർക്കിൾ വരെയുള്ള നമ്മ മെട്രോ തുരങ്കം രണ്ടാം ഘട്ടം പൂർത്തിയായി by ടാർസ്യുസ് November 12, 2021 by ടാർസ്യുസ് November 12, 2021ബെംഗളൂരു:നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ഭൂഗർഭപാത നിർമാണത്തിലേർപ്പെട്ട 2 യന്ത്രങ്ങൾ കൂടി (ടണൽ ബോറിങ് മെഷീൻ) തുരങ്കം നിർമാണം പൂർത്തിയാക്കി. വെള്ളാറ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശിവാജി നഗറിൽ വാക്ക് തര്‍ക്കത്തിനിടെ അടിയേറ്റ മലയാളി മരിച്ചു by admin November 11, 2021 by admin November 11, 2021ബെംഗളൂരു ശിവാജി നഗറില്‍ വര്‍ഷങ്ങളായി ചായ വിറ്റ് ഉപജീവനം നടത്തുന്ന ഒറ്റപാലം ഇരിമ്പലശ്ശേരി നെല്ലായ സ്വദേശി താഴതത്തില് ഹംസ (62…
Featuredകർണാടകസിനിമമലയാളി ബാലതാരം കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള കന്നട സിനിമ; ‘നന് ഹെസറു കിഷോറ എൽ പാസ് എന്റു’ 19ന് by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021കാസര്‍കോട്: കാസര്‍കോട് സ്വദേശി സായി കൃഷ്ണ അഭിനയിച്ച ‘നന് ഹെസറു കിഷോറ എൽ പാസ് എന്റു'(Nan Hesaru Kishora Yel…
Featuredകർണാടകബെംഗളൂരുകോറമംഗലയിൽ ജിഎസ്ടി ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് പബ് ഉടമയ്ക്കും ജീവനക്കാർക്കും എതിരെ കേസെടുത്തു by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021ബംഗളൂരു: കോറമംഗലയിൽ ജിഎസ്ടി ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് പബ് ഉടമയ്ക്കും ജീവനക്കാർക്കും എതിരെ കേസെടുത്തു. നവംബർ അഞ്ചിന് അർദ്ധരാത്രിക്ക് ശേഷം കോറമംഗലയിലെ…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു;ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ബസുകളിൽ അധികനിരക്ക് by ടാർസ്യുസ് November 11, 2021 by ടാർസ്യുസ് November 11, 2021കർണാടകയിലേക്കു സർവീസ് നടത്തുന്ന ദീർഘ ദൂര സ്വകാര്യ ബസുകളിൽ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരിൽ നിന്ന് അധികതുക ഈടാക്കുന്നതായി…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുതിരുവല്ല – ബംഗളുരു സൂപ്പർ ഇന്നു മുതൽ സർവീസ് നടത്തും by ടാർസ്യുസ് November 11, 2021 by ടാർസ്യുസ് November 11, 2021ബെംഗളൂരു: ഒന്നര വർഷത്തിനു ശേഷം കേരള ആർടിസി തിരുവല്ല-ബെംഗളൂരു സൂപ്പർ ഡീലക്സ് ബസ് സർവീസ് പുനരാരംഭിക്കുന്നു. കോവിഡിനെ തുടർന്നു നിർത്തിവച്ച…
Featuredകർണാടകരാഷ്ട്രീയംകർണാടക മുഖ്യമന്ത്രി ഡൽഹി സന്ദർശനത്തിന് ; കേന്ദ്രമന്ത്രിമാരെ കണ്ടേക്കും by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാജ്യതലസ്ഥാനത്തെത്തി. സംസ്സ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ഒരു മാധ്യമ…
Featuredകർണാടകടെക്നോളജിബെംഗളൂരുനവംബർ 17 മുതൽ 19 വരെ ബെംഗളൂരു ടെക് സമ്മിറ്റ്; വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021ബംഗളുരു :ബെംഗളൂരു ടെക് സമ്മിറ്റ് 2021 ന്റെ 24-ാമത് പതിപ്പ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുമെന്ന് കർണാടക…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്; മരണം 9 by admin November 10, 2021 by admin November 10, 2021ബെംഗളൂരു:സംസ്ഥാന ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്. 247 പേർ ഇന്ന് രോഗമുക്തി…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംബിബിഎംപി തിരഞ്ഞെടുപ്പ്: ഇനി സുപ്രീം കോടതി തീരുമാനിക്കും by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളൂരു : കാല താമസമില്ലാതെ ബിബിഎംപി തിരഞ്ഞടുപ്പു നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി സുപ്രീം കോടതി…