ദില്ലി; രാജ്യത്ത് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് ഡോസിന് 250 രൂപ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍ 60 വയസിന്…
admin
- covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു
ഇന്ത്യയില്‍ കോവിഡ് വകഭേദമില്ല; സംഭവിക്കുന്നത് ‘സൂപ്പര്‍ സ്പ്രെഡിംഗ്’.
by adminby adminബംഗളൂരു: മഹാരാഷ്ട്ര, കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ വൈറസിന്റെ വകഭേദമല്ല കാരണമെന്ന് വിദഗ്ധര്‍. സംഭവിക്കുന്നത് സൂപ്പര്‍ സ്പ്രെഡിംഗാണ്.…
- covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾ
കോവിഡ് വാക്സിന് ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് ?, ആര്‍ക്കൊക്കെ വാക്സിന് ലഭിക്കും ? ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
by adminby adminതിരുവനന്തപുരം : മാര്‍ച്ച് ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങും. അറുപത് വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും…
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾസിനിമ
ഓസ്കാര്‍ പുരസ്കാരത്തിന് യോഗ്യത നേടി സൂരറൈ പോട്ര്.
by adminby adminചെന്നൈ: ഓസ്കാര്‍ പുരസ്കാരത്തിന് യോഗ്യത നേടി സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സൂരറൈ പോട്ര്. പ്രാഥമിക ഘട്ടത്തില്‍…
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ
പ്രവാസികൾക്ക് തിരിച്ചടി; റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും സ്വദേശിവത്കരണം
by adminby adminറിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. ഇത്…
- covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയം
ആർ ടി പി സി ആർ കോവിഡ് റെസ്റ്റുകൾക്ക് മൊബൈൽ ലാബുകൾ :ഫീസ് 448 രൂപ ,കൂടുതൽ പേരെ പരിശോധനയ്ക്കെത്തിക്കാൻ നീക്കം.
by adminby adminതിരുവനന്തപുരം: ( 26.02.2021) സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍കാര്‍. കര്‍ണാടക വാക്ക് പാലിച്ചില്ല; അതിര്‍ത്തിയിലെ നിയന്ത്രണത്തിന് അയവില്ല.…
- Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടക വാക്ക് പാലിച്ചില്ല; അതിര്‍ത്തിയിലെ നിയന്ത്രണത്തിന് അയവില്ല.
by adminby adminകണ്ണൂര്‍: കര്‍ണാടക സര്‍ക്കാര്‍ വീണ്ടും മലക്കം മറിഞ്ഞു. കര്‍ണാടകയിലേക്കു കടക്കുന്നതിന് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള തീരുമാനത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി…
- Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾ
വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തില്‍ ബാധകമല്ലെന്ന് സംഘടനകള്‍.
by adminby adminദില്ലി: രാജ്യത്തെ ഇന്ധനവില വര്‍ദ്ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു.…
- Featuredകേരളംപ്രധാന വാർത്തകൾ
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍
by adminby adminചെന്നൈ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തമിഴ്നാടും പശ്ചിമബംഗാളുമാണ് പുതുതായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.…