Home Featured ഭാരത് ബന്ദ്: പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ഭാരത് ബന്ദ്: പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

by admin

കോഴിക്കോട്: വെള്ളിയാഴ്ചത്തെ ഭാരത് ബന്ദില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

കേരള -കർണാടക അതിർത്തികളിൽ നിയന്ത്രണങ്ങൾ അയയുന്നു : നിലവിൽ സാധാരണ നിലയില്‍,കൂടുതൽ വിശദംശങ്ങൾ പരിശോധിക്കാം

വ്യാപാരികളുടെ സംഘടനയായ കോൺഫഡറേഷന് ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് ആണ് നാളെ ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ധന വില വർധന, ജി.എസ്.ടി, ഇ- വേ ബില്ല് തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് ബന്ദ്.

ഭര്‍ത്താവിന്റെ പാരമ്പര്യ സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കൾക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി

40000 വ്യാപാര സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് അവകാശപ്പെട്ടു.

കേരള -കർണാടക അതിർത്തികളിൽ നിയന്ത്രണങ്ങൾ അയയുന്നു : നിലവിൽ സാധാരണ നിലയില്‍,കൂടുതൽ വിശദംശങ്ങൾ പരിശോധിക്കാം

ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫയര്‍ അസോസിയേഷനും (എഐടിഡബ്ല്യുഎ) ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളാവും നടത്തുകയെന്ന് എഐടിഡബ്ല്യുഎ അറിയിച്ചു.

ബെംഗളൂരുവിൽ കോവിഡ് ക്ലസ്റ്റർ ;നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലോക്ക്ഡൗൺ വേണ്ടി വന്നേക്കും .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group