Home covid19 കർണാടക കോവിഡ് അപ്ഡേറ്റ് (21-09-2020)

കർണാടക കോവിഡ് അപ്ഡേറ്റ് (21-09-2020)

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7,339 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 122 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . അതോടെ കർണാടകയിൽ ആകെ കോവിഡ് മരണസംഖ്യ 8145 ആയി

9925 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 3,536 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 4,23,377 പേർക്കാണ്.

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2886 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 32 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 41,072 സജീവ കേസുകളാണ് ഉള്ളത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group