Home covid19 കർണാടകയിൽ ഇന്ന് 9,280 പേ​ര്‍​ക്ക് കോ​വി​ഡ്: 116 മരണം,വിശദമായി വായിക്കാം

കർണാടകയിൽ ഇന്ന് 9,280 പേ​ര്‍​ക്ക് കോ​വി​ഡ്: 116 മരണം,വിശദമായി വായിക്കാം

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 9,280 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 116 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു .

bangalore malayali news portal join whatsapp group

6161 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 1,732 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 2,74,196 പേർക്കാണ്.

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2963 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 25 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 41,646 സജീവ കേസുകളാണ് ഉള്ളത്

ഒരു വാക്സിനും ഫലപ്രാപ്‍തിയില്ല; പരീക്ഷണത്തിലുള്ള കൊവിഡ് വാക്സിനുകള്‍ക്ക് നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തിയില്ല: ലോകാരോഗ്യ സംഘടന

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group