Home covid19 കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 136 കോവിഡ് മരണം, ബാംഗ്ലൂരിൽ 41 മരണവും

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 136 കോവിഡ് മരണം, ബാംഗ്ലൂരിൽ 41 മരണവും

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 8,960 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 136 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 86,347 പേരാണ് സജീവ കോവിഡ് രോഗികൾ

7464 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 2148 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 227018 പേർക്കാണ്.

സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം; വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2721കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 41 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 36521സജീവ കേസുകളാണ് ഉള്ളത് .

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group