Home covid19 കർണാടകയിൽ ഇന്ന് 5,503 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 92 : ബംഗളൂരുവിൽ മാത്രം 2,270 കേസുകൾ, മരണം 30,രോഗമുക്തി 2,397

കർണാടകയിൽ ഇന്ന് 5,503 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 92 : ബംഗളൂരുവിൽ മാത്രം 2,270 കേസുകൾ, മരണം 30,രോഗമുക്തി 2,397

by admin
covid19 karnataka

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,503 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 92 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 67,448 പേരാണ് സജീവ കോവിഡ് രോഗികൾ .

ഇന്ന് സംസ്ഥാനത്ത് 2,397 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 1,118 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 42,901പേർക്കാണ്.

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2,270 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 30 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 36,224 സജീവ കേസുകളാണ് ഉള്ളത് . ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 51,091 ആണ് .

ഭരണഘടനയും ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഇനി കർണാടക സിലബസിൽ ഇല്ല ; ‘ബി.ജെ.പി അംഗീകരിച്ചാലും ഇല്ലെങ്കിലും ചരിത്രം ചരിത്രമാണ്​’ – ഡി.കെ ശിവകുമാർ

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

പ്രീപ്രൈമറി വിദ്യാഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും, ഡിഗ്രി നാല് വര്‍ഷവും ഡിപ്ലോമ രണ്ട് വര്‍ഷവുമാവും; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അടിമുടി മാറും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group