Home Featured കെ ജി എഫ് കാണുന്നതിനിടയിൽ തീയറ്ററിൽ വെടി വെപ്പ് :പ്രതി പിടിയിൽ

കെ ജി എഫ് കാണുന്നതിനിടയിൽ തീയറ്ററിൽ വെടി വെപ്പ് :പ്രതി പിടിയിൽ

by admin

ബെംഗളൂരു, ഹാവേരി ഷിഗ്ഗാ വിലെ രാജശ്രീ തിയറ്ററിൽ കെജിഎഫ്-2 പ്രദർശനത്തിനി ടെ വെടിയുതിർത്ത അക്രമിയെ ഒരു മാസത്തിനു ശേഷം അറ സ്റ്റ് ചെയ്തു.

മല്ലിക് പാട്ടീൽ എന്ന മഞ്ജു നാഥിനെയാണ് ഹാവേരി പൊ ലീസ് ഉത്തര കന്നഡ ജില്ലയിലെ മുണ്ടുഗോഡിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 19ന് രാത്രി നടന്ന വെടിവയ്പിൽ പരുക്കേറ്റ വസ ന്തകുമാർ ശിവപ്പൂര് (28) ഹുബ്ബ ള്ളി കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

2 വെടിയുണ്ടകൾ ഇയാളുടെ വയറ്റിലേക്ക് തുളഞ്ഞു കയറുക യായിരുന്നു.മുൻ സീറ്റിൽ കാലെടുത്തു വച്ചതുമായി ബന്ധപ്പെട്ട് വസന്ത കുമാറും മല്ലിക് പാട്ടീലും തമ്മി ലുള്ള തർക്കമാണ് വെടിവ യിൽ കലാശിച്ചത്.

ഇയാളെ പിടികൂടാനായി 3 പൊലീസ് സംഘങ്ങൾ രൂപീക രിച്ച് ബെംഗളൂരു, ഗോവ, ചെന്നൈ,മഹാരാഷ്ട്ര, ഹൈദ രാബാദ് എന്നിവിടങ്ങളിലേക്കു തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group