Home Featured കേന്ദ്രം നിർദ്ദേശിച്ച ഇളവുകളില്ല , നിലവിലുള്ള നിയന്ത്രങ്ങൾ ജൂൺ 30 വരെ തുടരാൻ കർണാടകം

കേന്ദ്രം നിർദ്ദേശിച്ച ഇളവുകളില്ല , നിലവിലുള്ള നിയന്ത്രങ്ങൾ ജൂൺ 30 വരെ തുടരാൻ കർണാടകം

by admin

ബംഗളുരു : ലോക്കഡോൺ 5.0 യുടെ മാർഗ നിർദ്ദേശങ്ങളും മൂന്നു ഘട്ടമാക്കി നടപ്പാക്കാൻ അനുമതിയുള്ള മറ്റു ഇളവുകൾ മുഴുവനും കർണാടകയിൽ ഉണ്ടായേക്കില്ല . ജൂൺ 30 വരെ നിലവിലുള്ള സാഹചര്യം തുടർന്നേക്കും .

ആരാധനാലയങ്ങളും ,ഹോസ്പിറ്റലുകളും ,ഹോട്ടൽ ,റസ്റ്റോറന്റുകൾ ,ഷോപ്പിംഗ് മാളുകൾ മുതലായവ ജൂൺ 8 മുതൽ തുറക്കാൻ അനുവദിക്കും

രോഗ ബാധയിൽ കുറവില്ലാത്തതും കൂടുതൽ ഹോട്സ്പോട്ടുകൾ നിലവിൽ തുടരുകയും ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയായിരിക്കും കർണാടക സർക്കാരിന്റെ തീരുമാനം .

bangalore malayali news portal join whatsapp group

ഇന്ന് ,മെയ് 31 നു അവസാനിക്കുന്ന ലോക്കഡോൺ 4 .0 ശേഷം അടുത്ത ഘട്ടത്തിലേക്കുള്ള മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിപ്പിക്കും .

അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം സംസ്ഥാനo വിനിയോഗിക്കുമെന്നാണ് വിവരം. അന്തർ സംസ്ഥാന യാത്രയുടെ കാര്യത്തിലുള്ള അവ്യക്തത പുതിയ മാർഗ നിർദ്ദേശം ലഭിക്കുന്നത് വരും തുടരും. ആയതിനാൽ നിലവിൽ പാസ് മുഖേനെയുള്ള യാത്രയ്ക്ക് ശ്രമിക്കുന്നവർ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകണം , സർക്കാർ മാർഗ നിർദ്ദേശം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ല .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group