Home covid19 ഇന്ന് രണ്ടു മരണം : റിപ്പോർട്ട് ചെയ്തത് 299 പുതിയ കേസുകൾ

ഇന്ന് രണ്ടു മരണം : റിപ്പോർട്ട് ചെയ്തത് 299 പുതിയ കേസുകൾ

by admin

സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 299 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു ഇന്നലെ വൈകുന്നേരം 5 മണിമുതൽ ഇന്ന് വൈകുന്നേരം 5 മണി വരെ ആണ് കണക്കുകൾ . രോഗം മാറി ആശുപത്രി വിട്ടത് 221 പെർ

ഇന്ന് രണ്ടു മരണം സംഭവിച്ചു.

ഇതിൽ 255 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 7 പേർ മറ്റു രാജ്യങ്ങളിൽ നിന്ന് എത്തിയവർ ആണ്.

ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 3221 , നിലവിലുള്ള രോഗികളുടെ എണ്ണം 1950, മരണ സംഖ്യ 51 , അസുഖം ബേദമായവർ 1218

ബെംഗളൂരു നഗര ജില്ലയിൽ 21 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.റായിചൂർ 83,ബീദർ 33,കലബുറഗി 28,യാദഗിരി 44, ദാവനഗെരെ 6, മൈസൂരു 2, ശിവമൊഗ്ഗ 6, വിജയപുര 26, തുമക്കുരു 1 ,ഹവേരി 4, ഉടുപ്പി 10, ഉത്തര കന്നഡ 5,ദക്ഷിണ കന്നഡ 14,ബെലഗാവി 13,മണ്ട്യാ 13,ബെല്ലാരി 1,കോലാര 1,ശിവമോഗ്ഗ1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group