Home Featured മുത്തങ്ങ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു : മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക

മുത്തങ്ങ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു : മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക

by admin

ശക്തമായ മഴകാരണം വയനാട് മുത്തങ്ങ റോഡിൽ വെളളകെട്ടുകൾ രൂപപ്പെട്ടതിനാൽ താൽകാലികമായി വാഹന ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്

കുടകില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് നാലു പേരെ കാണാതായി;വീരാജ്‌പേട്ട മടിക്കേരി റോഡിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

ആയതിനാൽ ബെംഗളൂരുവിൽനിന്നും മലബാർ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് നിലവിൽ മഞ്ചേശ്വരം വഴി മാത്രമെ പോകാൻ സാദിക്കുകയുളളൂ

കുടക് വഴിയുള്ള യാത്രയും പ്രയാസകരമാണ് . നെലമംഗല ആസൻ വഴി മഞ്ചേശ്വരം ചെക്ക്പോസ്റ്റ് കടന്ന് വേണം പോകാൻ .കൂടുതൽ വിവരങ്ങൾ അറിയാനും സഹായത്തിനും മംഗലാപുരത്തെയും/വയനാട് മുത്തങ്ങയിലെയും കെ,എം,സി,സി, പ്രവർത്തകരെ ബന്ധപ്പെടാം.

മംഗളുരു , അൽത്താഫ് തങ്ങൾ : +91 95356 24653
മുത്തങ്ങ, നിഹാസ് : 9847689535

bangalore malayali news portal join whatsapp group

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group