ന്യൂ ഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് കോവിഡ് ബാധ സ്ഥിദ്ധീകരിച്ചതായി അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ വെളിപ്പെടുത്തി.
കോവിഡ് ലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്കു വിധേയമാവുകയായിരുന്നു അദ്ദേഹം .തന്റെ ആരോഗ്യ സ്ഥിതി പൂർണമായും തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി . താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ഉടൻ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനയ്ക്കു വിധേയമാക്കണെമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .
- ഇന്ന് കർണാടകയിൽ 5,172 പേർക്ക് കോവിഡ്;മരണം 98, ബംഗളുരുവിൽ മാത്രം 1,852 കേസുകളും 2 7മരണവും ,രോഗമുക്തി 3,860
- സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
- കോവിഡ് ബാധിച്ചു മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർ ബംഗളുരുവിൽ മരണപ്പെട്ടു : കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍: ആന്ധ്രയ്ക്ക് ഇനി മൂന്നു തലസ്ഥാനങ്ങള്‍, ബില്ലിന് ഗവര്‍ണറുടെ അനുമതി
- കർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും
- പ്രീപ്രൈമറി വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും, ഡിഗ്രി നാല് വര്‍ഷവും ഡിപ്ലോമ രണ്ട് വര്‍ഷവുമാവും; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അടിമുടി മാറും
- ചിക്ക്പെട്ട് മാർക്കറ്റ് തുറന്നു ; സാധാരണ ഗതിയിലാകാൻ ഇനിയും സമയം വേണ്ടി വന്നേക്കും
- കോവിഡ്: 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് കര്‍ണാടക സര്‍ക്കാര്‍,ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം
- ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്സിന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്