ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനു കര്‍ണാടകയിൽ നിന്നുള്ള ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂർ ,ജീവൻ രക്ഷ ഹോസ്പിറ്റൽ ബൽഗാവി എന്നിവയെ തിരഞ്ഞെടുത്തു . കോവിഡ് വാക്സിനും കൂടാതെ ഒരു സ്വാകാര്യ മരുന്ന് കമ്പനിയുടെ മറ്റൊരു മരുന്നും പരീക്ഷിക്കുന്നത് .
കോവിഡ്കോ വാക്സിൻ ആയ വാക്സിൻ പരീക്ഷണത്തിന് നേരത്തെ തന്നെ ജീവൻ രക്ഷ ഹോസ്പിറ്റൽ ബൽഗാവി തിരഞ്ഞെടുത്തിരുന്നു .സെറം ഇൻസ്റിറ്റ്യൂമായി സഹകരിച്ചു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവ്ഷീൽഡ് വാക്സിൻ ആയിരിക്കും ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂരുവിൽ പരീക്ഷിക്കുന്നത് .
1200 ബെഡുകളുള്ള ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂർ നിലവിൽ 90 കോവിഡ് രോഗികളെ ചികില്സിക്കുന്നുണ്ട് ,ജൂൺ ൨൯ നായിരുന്നു കോവിഡ് പരിശോധന ലാബ് ജെ എസ് എസ് തുറന്നത് .
- കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന് കൊവിഡ്
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിതീകരിച്ചു
- ബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം
- രോഗശമന നിരക്ക് കൂടി കർണാടകയ്ക്ക് നേരിയ ആശ്വാസം ഇന്ന് 4,077 പേർക്ക് രോഗമുക്തി: ഇന്ന് 5,532 പേർക്ക് കോവിഡ്;മരണം 84
- സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
- കോവിഡ് ബാധിച്ചു മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർ ബംഗളുരുവിൽ മരണപ്പെട്ടു : കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍: ആന്ധ്രയ്ക്ക് ഇനി മൂന്നു തലസ്ഥാനങ്ങള്‍, ബില്ലിന് ഗവര്‍ണറുടെ അനുമതി
- കർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും
- പ്രീപ്രൈമറി വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും, ഡിഗ്രി നാല് വര്‍ഷവും ഡിപ്ലോമ രണ്ട് വര്‍ഷവുമാവും; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അടിമുടി മാറും
- ചിക്ക്പെട്ട് മാർക്കറ്റ് തുറന്നു ; സാധാരണ ഗതിയിലാകാൻ ഇനിയും സമയം വേണ്ടി വന്നേക്കും
- കോവിഡ്: 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് കര്‍ണാടക സര്‍ക്കാര്‍,ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം
- ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്സിന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്