Home covid19 കർണാടകയിൽ ഇന്ന് കോവിഡ്ബാധിച്ചത് 1272 പേർക്ക്,7 മരണം :ബംഗളുരുവിൽ മാത്രം പുതിയ 735 കേസുകൾ

കർണാടകയിൽ ഇന്ന് കോവിഡ്ബാധിച്ചത് 1272 പേർക്ക്,7 മരണം :ബംഗളുരുവിൽ മാത്രം പുതിയ 735 കേസുകൾ

by admin

ഇന്ന് കർണാടക സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്, കഴിഞ്ഞ 24 മണിക്കുറിൽ രോഗം സ്ഥിരീകരിച്ചത് 1272 പേർക്ക്, അതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11923 ആയി.

bangalore malayali news portal join whatsapp group

ബെംഗളുരു നഗര ജില്ലയിൽ നിന്ന് 2 പേർ ഉൾപ്പെടെ ഇന്ന് 7 മരണം റിപ്പോർട്ട് ചെയ്തു.

145 പേർ ഇന്ന് രോഗമുക്തി നേടി, അകെ ആശുപത്രി വിട്ടവരുടെ എണ്ണം 8063 ആയി. , 8194 പേര് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ട്.

ബെംഗളുരു നഗരത്തിൽ മാത്രം 735 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു,
ഉത്തര കന്നഡ 23 , ബീദർ 8 , കൽബുർഗി 14 , ധാർവാഡ് 35 , ബെംഗളുരു റൂറൽ 29 , ഉഡുപ്പി 22 , ബെൽഗാവി , യാദഗിരി 8 , ദക്ഷിണ കന്നഡ 84 , ചിക്കമംഗളുരു 1 ,കൊപ്പൽ 13 , കോളാർ 5 , ദാവൺഗരെ 16 , കുടക് 7 , ചിക്കബെല്ലാപുര 15 , ബെല്ലാരി 85 , ഹാസൻ 28 , ഷിമോഗ 3
റായിചുർ 12 ,മണ്ടിയ 5 , ചിത്രദുർഗ്ഗ 12 , തുംകൂര് 19 , ഗദഗ് 2 , വിജയപുര 28 , ചാമരാജ നഗർ 21 ,രാമനഗര 14 ഇതാണ് കർണാടകയിലെ ജില്ലകൾ തിരിച്ചുള്ള ഇന്നത്തെ രോഗികളുടെ കണക്കുകൾ

കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group