ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിന്റെ മുന്നില്‍ ഉപേക്ഷിച്ച് ആംബുലന്‍സ് ഡൈവര്‍ കടന്നു കളഞ്ഞതായി റിപ്പോര്‍ട്ട്. ശാന്തിനഗര്‍ സിറ്റിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ബിബിഎംപി പവര്‍ പ്ലാന്റിലെ വൈദ്യുതി ശ്മാശനത്തിന്റെ മുന്നിലാണ് കംഫെര്‍ട്ട് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
കൃത്യമായ ചികിത്സ കിട്ടാത്തതിനാലാണ് സ്ത്രീ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കാന്‍ മൃതദേഹം തിരികെ ആശുപത്രിയിലെത്തിക്കണമെന്ന് ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ ഡ്രൈവര്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സ് വിളിച്ചാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബിബിഎംപി ശ്മശാനത്തില്‍ സംസ്കരിച്ചു.സംഭവത്തില്‍ പോലീസ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം
- ഇന്ന് രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെ അകാരണമായി പുറത്തിറങ്ങിയാൽ പിടി വീഴും : മുന്നറിയിപ്പുമായി ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ
- കർണാടകയിൽ കോവിഡ് മരണം കുത്തനെ ഉയർന്നു, 2798 പുതിയ കേസുകൾ,70 മരണം :ബംഗളുരുവിൽ മാത്രം 1533 കേസുകളും 23 മരണവും
- കോവിഡ് : നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ, സാമ്പത്തിക സ്ഥിതി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
- കംപ്ലീറ്റ് സെറ്റ് അപ്പില്‍ ഒരു എസ്ബിഐ ബാങ്ക് ശാഖ; വ്യാജന് എന്നറിഞ്ഞ നാട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്!
- ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു, ശനിയും ഞായറും അണുനശീകരണം
- ‘റൂമില്‍ മാത്രമല്ല, ശരീരത്തെയും കൂളാക്കും’ ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന എസിയും വിപണയില്‍
- കൊവിഡിന് എതിരെയുള്ള വാക്സിൻ അടുത്തവർഷമെ ലഭ്യമാകൂ; വിദഗ്ധ സംഘം പാർലമെന്ററി സമിതിയോട്; ഓഗസ്റ്റ് 15നെ കുറിച്ച് പരാമർശമില്ല
- കൊവിഡ് 19: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 7ല്‍ നിന്ന് 8 ലക്ഷമായത് 3 ദിവസം കൊണ്ട്, 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ കേരളവും , കർണാടകയും
- കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2313 കോവിഡ് കേസുകൾ ,മരണം 57 : ബംഗളുരുവിൽ മാത്രം 1447 പേർക്ക് കോവിഡ് ,29 മരണവും
- കലാശിപ്പാളയവും കെ ആർ മാർക്കറ്റും ഈ മാസവും അടച്ചിടും:അവശ്യ സാധനങ്ങളുടെ വിലയെ ബാധിച്ചേക്കാം
- ബംഗളുരുവിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി ബിബിഎം പി
- മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ; മുഖ്യമന്ത്രി ക്വാറന്റീനില്‍
- മുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം
- ബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്ഡി
- ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- ഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി : കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ
- വാരിയംകുന്നന് തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു
- യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട
- ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്