Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു : ഐഫോണ്‍ വാങ്ങിയതിന് ശകാരിച്ചതിനെ തുടര്‍ന്ന് 24കാരന് ജീവനൊടുക്കി. by admin April 4, 2025 by admin April 4, 2025ബെംഗളുരുവിലെ ബലഗാവിയില്‍ ഐഫോണ്‍ വാങ്ങിയതിന് ശകാരിച്ചതിനെ തുടര്‍ന്ന് 24കാരന് ജീവനൊടുക്കി. എഴുപതിനായിരം രൂപയുടെ ഫോണ്‍ വാങ്ങി വീട്ടില്‍ വന്ന യുവാവിനെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിവാഹം കഴിഞ്ഞ ദിവസം മുതല്‍ വേദനയും ദുരിതവും സഹിക്കുകയാണ്;ഡി വോഴ്സിന് അപേക്ഷിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി നടി രന്യയുടെ ഭര്‍ത്താവ് by admin April 4, 2025 by admin April 4, 2025സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ നടി രന്യ റാവുവിന് വ്യക്തി ജീവിതത്തിലും തിരിച്ചടി. നടിയുടെ ഭര്‍ത്താവ് ജതിന് ഹുക്കേരി വിവാഹമോചനത്തിന് കോടതിയില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഒരു പിന്‍കോഡ് ഉണ്ടാക്കിയ ‘പൊല്ലാപ്പ്’; ബെംഗളൂരു ബെന്സന് ടൗണിലെ ജനങ്ങള്‍ അങ്കലാപ്പില്‍ by admin April 4, 2025 by admin April 4, 2025വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന പോസ്റ്റല്‍ പിന്‍കോഡ് മാറിയാല്‍ എന്ത് സംഭവിക്കും? അതേ പിന്‍കോഡ് മറ്റൊരു സ്ഥലത്തിനുമുണ്ടെങ്കിലോ? കുഴഞ്ഞുപോകുമല്ലേ? ബെംഗളൂരുവിലെ ബെന്സന് ടൗണിലും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴയിട്ട് ബെംഗളുരു പോലീസ് by admin April 4, 2025 by admin April 4, 2025ബെംഗളൂരുവില്‍ ഡ്രൈവിംഗിനിടെ ഐ പി എല്‍ മത്സരം കണ്ട യുവാവില്‍ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്.1,500 രൂപയാണ് ബെംഗളൂരു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു -മൈസൂരു എക്സ്പ്രസ് വേയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു by admin April 4, 2025 by admin April 4, 2025ബംഗളൂരു -മൈസൂരു എക്സ്പ്രസ് വേയില്‍ തുബിനകെരെയ്ക്ക് സമീപം വ്യാഴാഴ്ച കർണാടക ആർ.ടി.സിയുടെ ഐരാവത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്നൊരു ബസില്‍ കയറി, വെറും ആറ് രൂപയാണ് ചാര്‍ജ് എന്നറിഞ്ഞ് ഞെട്ടിപ്പോയി’; ബംഗളൂരു കമ്ബനി സി.ഇ.ഒയുടെ ട്വീറ്റ് വൈറല്‍ by admin April 4, 2025 by admin April 4, 2025ബംഗളൂരുവിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കാപിറ്റല്‍ മൈൻഡിന്റെ സി.ഇ.ഒയാണ് ദീപക് ഷേണോയ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അദ്ദേഹം പൊതുജീവിതവുമായി ബന്ധപ്പെട്ട പല…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: വീട്ടിനുള്ളില്‍ കയറിയ പുള്ളിപ്പുലിയെ പൂട്ടിയിട്ട് വീട്ടുകാര്‍ by admin April 4, 2025 by admin April 4, 2025ബംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം ജിഗനിയില്‍ വീട്ടില്‍ കയറിയ പുള്ളിപ്പുലിയെ വീട്ടുകാർ പൂട്ടിയിട്ടു. വ്യാഴാഴ്ച രാവിലെ പിള്ള റെഡ്ഡി ലേഔട്ടില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: ദലിത് യാത്രക്കാരിക്കു നേരെ ബസില്‍ ലൈംഗിക അതിക്രമം ; മൂന്നുപേര്‍ അറസ്റ്റില്‍ by admin April 4, 2025 by admin April 4, 2025ബംഗളൂരു: ദലിത് സ്ത്രീക്ക് നേരെ ബസില്‍ ലൈംഗിക അതിക്രമം. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവർ, കണ്ടക്ടർ, ബസ് ഏജന്റ് എന്നിവരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് കനത്ത മഴയില്‍ ഗതാഗതം തടസ്സപ്പെട്ടു by admin April 4, 2025 by admin April 4, 2025ബംഗളൂരു: വ്യാഴാഴ്ച പകല്‍ ബംഗളൂരു നഗരത്തില്‍ പെയ്ത കനത്ത വേനല്‍ മഴയില്‍ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു.വേനല്‍ച്ചൂടിന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ വാഹനങ്ങൾ പെരുകുന്നു ; ഇതുവരെ രജിസ്റ്റർ ചെയ്തത് 1.2 കോടി വാഹനങ്ങൾ by admin April 4, 2025 by admin April 4, 2025ബെംഗളൂരുവിൽ വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ ഉയരുന്നു. 2025 ഫെബ്രുവരി വരെയുള്ള മോട്ടോർ വാഹന രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, ബെംഗളൂരുവിൽ…