തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഖമനയിയുടെ പിൻഗാമിയെ തിരഞ്ഞെടുത്തുവെന്ന വാർത്തകൾ തള്ളി ഇറാൻ by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026തെഹ്റാൻ: യു.എസ്- ഇസ്രയേൽസംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ഇറാൻറെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിൻറെ മകൻ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമൈസൂരുവിൽ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026ബെംഗളൂരു: മൈസൂരുവിൽ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കെആർ ആശുപത്രിയിലെ ഇൻഹൗസ് പിജി ഡോക്ടറും കൊപ്പൽ സ്വദേശിയുമായ ഡോ. സയ്യിദ്…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഅമിത വേഗത്തിൽ വാഹനം ഓടിച്ചു; എം.എസ്.ധോണിക്ക് പിഴ by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026റാഞ്ചി: അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് പിഴ. റാഞ്ചിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു അമിത…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾപൊങ്കാലയിടാനെന്ന വ്യാജേനയെത്തി, സംഭാര വിതരണ സ്ഥലത്ത് മാല പൊട്ടിക്കാൻ ശ്രമം; തമ്പാനൂര്‍ കെഎസ്ആര്‍ടിസി പരിസരത്ത് പിടിയിലായത് നാല് സ്ത്രീകള്‍ by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച നാല് സ്ത്രീകള്‍ അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ മൂന്ന് നില കെട്ടിടത്തിൽ തീപ്പിടിത്തം; വീട്ടമ്മ മരിച്ചു, ഭർത്താവും മകനും അമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ഗായത്രി നഗറിൽ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ വീട്ടമ്മ മരിച്ചു. സവിത (58) ആണ് മരിച്ചത്.…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരുവില് 11 കോടിയുടെ മയക്ക്മരുന്നുമായി രണ്ട് മലയാളികള്‍ പിടിയില്‍ by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026ബെംഗളൂരു : കര്‍ണാടകയില്‍ കോടികളുടെ മയക്കുമരുന്നുമായി രണ്ട് പേര് പിടിയില്‍. 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളാണ് അറസ്റ്റിലായിരിക്കുന്നത്.അശ്വിന്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് തീവ്ര അള്‍ട്രാവയലറ്റ് വികിരണം; കര്‍ണാടകയില്‍ ചൂട് കഠിനം, ഉഷ്ണതരംഗ ഭീഷണി by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026ബെംഗളൂരു: വേനല്‍ക്കാലം കടുത്തതോടെ കർണാടകയില്‍ ഉഷ്ണതരംഗ ഭീഷണി. കനത്ത വേനല്‍ കരുത്താർജ്ജിക്കുന്നതിന് മുൻപ് തന്നെ ഐടി നഗരമായ ബെംഗളൂരുവിലും കർണാടകയുടെ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനിരന്തര അപമാനം, ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കാത്ത അമ്മായിയമ്മ’ ; മാനസിക പീഡനത്തെ തുടര്‍ന്ന് 35കാരി , ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍ by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026ബെംഗളൂരു: വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെ അവഗണ സഹിക്ക വയ്യാതെ 35കാരി ജീവനൊടുക്കി. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായിട്ടും ഇഷ്ടമുള്ള…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅബദ്ധത്തില് കാലില്‍ ചവിട്ടി; ബെംഗളൂരുവില്‍ തട്ടുകടയില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026ബെംഗളൂരു: ബെംഗളൂരുവില്‍ തട്ടുകടയില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു.അബദ്ധത്തില്‍ കാലില്‍ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.ബെംഗളൂരു ബസവേശ്വര നഗറിലെ തട്ടുകടയില്‍ വച്ച്…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമദ്യപാനം എതിര്‍ത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച് ആഘോഷം, 25കാരനെ വിളിച്ചുണര്‍ത്തി പൊലീസ് by ടാർസ്യുസ് March 4, 2026 by ടാർസ്യുസ് March 4, 2026അംബികാപൂർ: മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ബിരിയാണി കഴിച്ച് മകന്റെ ആഘോഷം. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം.സുർഗുജ…