Featuredബിഎംടിസിസിനിമമാർക്കോ ഒടിടിയിലേക്ക് ; റിലീസ് തിയതി പ്രഖ്യാപിച്ചു by ദസ്തയേവ്സ്കി February 1, 2025 by ദസ്തയേവ്സ്കി February 1, 2025ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ…
Featuredകർണാടകപ്രധാന വാർത്തകൾ‘സ്കൈ ഫോഴ്സ് ഹിന്ദി സിനിമയ്ക്കുനേരേ കർണാടകത്തിൽ വ്യാപക പ്രതിഷേധം by ദസ്തയേവ്സ്കി February 1, 2025 by ദസ്തയേവ്സ്കി February 1, 2025മൈസൂരു : സന്ദീപ് കെവാനി സംവിധാനം ചെയ്ത ‘സ്കൈ ഫോഴ്സ്’ എന്ന ഹിന്ദി സിനിമയ്ക്കുനേരേ കർണാടകയിലെ കുടക് ജില്ലയിൽ വ്യാപക…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾകേന്ദ്ര ബജറ്റ് ഇന്ന് : ഉറ്റുനോക്കി രാജ്യം by ദസ്തയേവ്സ്കി February 1, 2025 by ദസ്തയേവ്സ്കി February 1, 2025ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ പൊതുബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ എട്ടാമത്തെ ബജറ്റാണ്.ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതിനാൽ ചെലവ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരോഗിക്ക് അന്തസ്സായി മരിക്കാനുള്ള അവകാശം : ഉത്തരവ് പാസാക്കി കർണാടകം by ദസ്തയേവ്സ്കി February 1, 2025 by ദസ്തയേവ്സ്കി February 1, 2025ബെംഗളൂരു : രോഗിക്ക് അന്തസ്സായി മരിക്കാനുള്ള അവകാശം സംബന്ധിച്ച് ഉത്തരവ് പാസാക്കി കർണാടക ആരോഗ്യവകുപ്പ്. അന്തസ്സോടെ മരിക്കാനുള്ള അവകാശം സംബന്ധിച്ച…
Featuredപ്രധാന വാർത്തകൾസിനിമനടന് അമീര്‍ ഖാന് വീണ്ടും പ്രണയത്തില്‍ : കാമുകി ബംഗളൂരു സ്വദേശി by admin January 31, 2025 by admin January 31, 2025ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന് പുതിയ പ്രണയബന്ധത്തിലെന്ന് സൂചന. ബംഗളൂരു സ്വദേശിയായ യുവതിയാണ് നടന്റെ പുതിയ കാമുകിയെന്നും ഇവരെ തന്റെ…
Featuredകേരളംപ്രധാന വാർത്തകൾയാത്രയ്ക്കിടെ കൈ പുറത്തിട്ടു; ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൈ അറ്റു, ചോര വാര്‍ന്ന് യാത്രികന് ദാരുണാന്ത്യം by admin January 31, 2025 by admin January 31, 2025ബസില്‍ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം.കൈ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് രക്തം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: സ്വിഗ്ഗി ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു by admin January 31, 2025 by admin January 31, 2025ബെംഗളൂരു: ഫുഡ് ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഹാദേവപുര സ്വദേശിയായ പ്രകാശ് എന്ന 19കാരനാണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഭാര്യക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ബസിടിച്ച് അപകടം, മലയാളി യുവാവ് മരിച്ചു by admin January 31, 2025 by admin January 31, 2025ഊട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. മേപ്പാടി റിപ്പണ്‍ സ്വദേശി അഞ്ചുകണ്ടം കരീമിന്റേയും സഫിയയുടേയും മകന് ഷെഫീഖ് (29)…
Featuredദേശീയംപ്രധാന വാർത്തകൾയുപിഐ ഇടപാടുകളില്‍ നാളെ മുതൽ മാറ്റം; ഈ മാറ്റം വരുത്തിയില്ലെങ്കില്‍ പണമയക്കാനാവില്ല.. വിശദമായി അറിയാം by admin January 31, 2025 by admin January 31, 2025ദില്ലി: 2025 ഫെബ്രുവരി 1 മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യൽ കാര്യക്ടറുകൾ അനുവദിക്കില്ലെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകിലോ കണക്കിന് സ്വര്‍ണ-വജ്രാഭരണങ്ങള്‍, 10,000ലധികം സാരികള്‍; ജയലളിതയുടെ വസ്തുക്കള്‍ തമിഴ്നാടിന് കൈമാറാന്‍ ബെംഗളൂരു കോടതി by ദസ്തയേവ്സ്കി January 31, 2025 by ദസ്തയേവ്സ്കി January 31, 2025ബെംഗളൂരു: തമിഴനാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുവകകൾ തമിഴ്നാട് സർക്കാരിൻ്റെ കൈകളിലേക്ക്. അന്തരിച്ച ജയലളിതയുടെ കോടികളുടെ സ്വത്തുവകകൾ തമിഴ്നാട്…