covid19Featuredകർണാടകകർണാടകയിൽ ഇന്ന് 7,571 കോവിഡ് കേസുകൾ ;രോഗമുക്തി നിരക്കിലും വർദ്ധന,93 മരണം by admin August 21, 2020 by admin August 21, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7571 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 93 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകഎസ്ഡിപിഐയെ നിരോധിക്കില്ല, പക്ഷെ നിയമ നടപടി സ്വീകരിക്കും: സ്വരം മാറ്റി കര്‍ണാടക സര്‍ക്കാര്‍ by admin August 20, 2020 by admin August 20, 2020ബെംഗളൂരു: ബെംഗളൂരു ആക്രമണത്തിന്റെ പശ്ചാതലത്തില്‍ എസ്ഡിപിഐയെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സ്വരം മാറ്റുന്നു. എസ്ഡിപിഐയെ നിരോധിക്കുമെന്ന് പറയാനാവില്ല, എന്നാല്‍…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 7385 കോവിഡ് കേസുകൾ ;രോഗമുക്തി നിരക്കിലും വർദ്ധന,102 മരണം by admin August 20, 2020 by admin August 20, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7385 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 102 പേർകോവിഡ് ബാധിച്ചു…
Featuredകർണാടകകർണാടകയിൽ വീണ്ടും സോഷ്യൽ മീഡിയ വഴി വർഗീയ പോസ്റ്റ് : ശ്രീരാമനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ച ഇരുപതുകാരന് അറസ്റ്റില്‍ by admin August 20, 2020 by admin August 20, 2020ബംഗളൂരു : കര്‍ണാടകയിലെ റായ്ചുര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കില്‍ ശ്രീരാമനെ അവഹേളിക്കുന്ന തരത്തില്‍ വാട്സ്ആപ്പ് പോസ്റ്റ് ഷെയര്‍ ചെയ്തതിന് 20…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംകാത്തിരിപ്പിനിടെ ശുഭവാര്‍ത്ത, ഇന്ത്യയുടെ കോവിഡ് വാക്സിന് വിജയത്തിലേക്ക്, കേന്ദ്രം തീരുമാനിച്ചാല്‍ അംഗീകാരം ഉടന്‍ by admin August 20, 2020 by admin August 20, 2020ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍ ഒന്നടങ്കം.അതിനിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ട്…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾകോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രോഗബാധിതര്‍ കൂടുതലും യുവാക്കള്‍, രോഗവ്യാപനത്തിനും യുവാക്കള്‍ കാരണക്കാരാകുന്നുവെന്ന് ലോകാരോഗ്യസംഘടന by admin August 20, 2020 by admin August 20, 2020ജനീവ: കോവിഡ് ഇന്ന് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെയെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. യുവാക്കള്‍ തന്നെയാണ് രോഗവ്യാപനത്തിന് കാരണക്കാരാകുന്നതെന്നും ലോകാരോഗ്യസംഘടന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഫീസടയ്ക്കാത്ത വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടഞ്ഞ് സ്വകാര്യ സ്കൂളുകൾ; പരാതിയുമായി മലയാളി രക്ഷിതാക്കൾ by admin August 20, 2020 by admin August 20, 2020ബംഗളൂരു: കൊവിഡ് കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധി കാരണം കൃത്യമായി ഫീസടയ്ക്കാത്ത വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം സ്വകാര്യ സ്കൂൾ അധികൃതർ തടയുന്നതായി…
covid19Featuredകർണാടകകർണാടകയിൽ വീണ്ടും എട്ടായിരം കടന്നു കോവിഡ് ;രോഗമുക്തി നിരക്കിലും വർദ്ധന,126 മരണം by admin August 19, 2020 by admin August 19, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 8,642 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 126 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 7,665 കോവിഡ് കേസുകൾ;ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഇന്ന് ,139 മരണം by admin August 18, 2020 by admin August 18, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7,665 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 139 പേർകോവിഡ് ബാധിച്ചു…
Featuredഅന്താരാഷ്ട്രംബെംഗളൂരുഐ .എസ് ബന്ധം: ബംഗളൂരുവില്‍ ഡോക്ടറെ എന്‍.ഐ .എ അറസ്റ്റ് ചെയ്തു by admin August 18, 2020 by admin August 18, 2020ബംഗളൂരു: തീവ്രവാദ സംഘടനയായ ഐ .എസുമായി ബന്ധമാരോപിച്ച് ബംഗളൂരുവില്‍ ഡോക്ടറെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ .എ) അറസ്റ്റ് ചെയ്തു.…