Featuredദേശീയംപ്രധാന വാർത്തകൾസുശാന്ത് സിംഗ് രജ്പുതിന്റെ മരണം ; സല്മാന് ഖാനും കരണ്‍ ജോഹറിനും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് by admin September 20, 2020 by admin September 20, 2020മുംബൈ: നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടന് സല്മാന് ഖാനും സംവിധായകന് കരണ്‍ ജോഹറിനും കോടതിയില്‍ ഹാജരാകാന്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅസുഖം ബാധിച്ചവരെക്കാൾ കൂടുതൽ , അസുഖം ബേദമായവർ : ഇന്നത്തെ കർണാടക കോവിഡ് അപ്ഡേറ്റ് (19-09-2020) by admin September 19, 2020 by admin September 19, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 8,364 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 114 പേർ കോവിഡ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇടപാടുകാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ച് നല്കിയ 25കാരനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു by admin September 19, 2020 by admin September 19, 2020ബെംഗളുരു: സായി ബാബയുടെ പ്രസാദമെന്ന പേരില്‍ മയക്കുമരുന്ന് വിതരണം ചെയ്ത യുവാവിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന് സ്വദേശിയായ…
covid19Featuredഅന്താരാഷ്ട്രംദേശീയംരോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ; രോഗമുക്തി നിരക്ക് 79.28 ശതമാനം by admin September 19, 2020 by admin September 19, 2020ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട…
covid19Featuredകർണാടകകര്‍ണാടക ഉപമുഖ്യമന്ത്രിക്കും കോവിഡ് by admin September 19, 2020 by admin September 19, 2020ബംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണന് കോവിഡ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്നത്തെ കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ് by admin September 18, 2020 by admin September 18, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 8,626 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 179 പേർ കോവിഡ്…
covid19Featuredകർണാടകകർണാടകയിൽ നിന്നുള്ള രാജ്യ സഭ എം പി അശോക ഗസ്തി കോവിഡ് ബാധിച്ചു മരിച്ചു by admin September 18, 2020 by admin September 18, 2020ബംഗളുരു :കർണാടകയിൽ നിന്നുള്ള രാജ്യ സഭ എം പി അശോക ഗസ്തി കോവിഡ് ബാധിച്ചു മരിച്ചു . കഴിഞ്ഞ മാസം…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് -19 രോഗികൾക്ക് 50% കിടക്കകൾ അനുവദിക്കാത്തതിന് 36 ആശുപത്രികൾക്ക് ബിബിഎംപി കാരണം കാണിക്കൽ നോട്ടീസ് നൽകി by admin September 18, 2020 by admin September 18, 2020കോവിഡ് -19 രോഗബാധിതരുടെ ചികിത്സയ്ക്കായി 50 % കിടക്കകൾ അനുവദിക്കാനുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് ലംഘിച്ചതിന് 36 സ്വകാര്യ ആശുപത്രികൾക്ക്…
covid19Featuredകർണാടകപ്രധാന വാർത്തകൾഇന്നത്തെ കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ് by admin September 17, 2020 by admin September 17, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 9,366 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 93 പേർ കോവിഡ്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് നിന്നുള്ള കേരള ആര്.ടി.സി സ്പെഷല്‍ സര്‍വിസ് 26 വരെ നീട്ടി by admin September 16, 2020 by admin September 16, 2020ബംഗളൂരു: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള സ്പെഷല്‍ ബസ് സര്‍വിസ് സെപ്റ്റംബര്‍ 26 വരെ നീട്ടി കേരള ആര്.ടി.സി. ഒാണക്കാലത്ത്…