Featuredദേശീയംവീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു; ആനുകൂല്യം രണ്ട് കോടി രൂപ വരെയുള്ള വീടുകള്‍ക്ക് by admin November 12, 2020 by admin November 12, 2020ന്യൂഡല്‍ഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ്…
Featuredകർണാടകപ്രധാന വാർത്തകൾകോളേജുകൾ തുറക്കുന്നത് നവംബർ 7ന്, കോളേജിൽ വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. by admin November 11, 2020 by admin November 11, 2020ബെംഗളൂരു: ഈ മാസം 17-ന് സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ വിശദമായ മാർഗനിർദേശം പുറത്തിറക്കി. രക്ഷിതാക്കളിൽ നിന്നുള്ള സമ്മതപത്രം…
Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾസിനിമഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; ഓൺലൈൻ വാർത്താപോർട്ടലുകളും നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ളവയും നിയന്ത്രിക്കും by admin November 11, 2020 by admin November 11, 2020ന്യൂഡൽഹി: ഒടുവിൽ കേന്ദ്രസർക്കാർ ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണം കൊണ്ടുവരുന്നു. ആമസോൺ നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ളവയെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ…
Featuredകർണാടക5 വര്‍ഷം പ്രണയം, പ്രീവെഡ്ധിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞു; പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു by admin November 11, 2020 by admin November 11, 2020മൈസൂര്‍: പ്രീ വെഡിംഗ് ഫോട്ടോഷൂട്ടിംഗിനിടെ വള്ളം മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ചന്ദ്രു (28),…
covid19Featuredകർണാടകകർണാടക കോവിഡ് അപ്ഡേറ്റ് by admin November 10, 2020 by admin November 10, 2020ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 2362 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 4215…
Featuredകായികംദേശീയംഅഞ്ചാം തവണയും ഐ പി എൽ കിരീടം മുംബൈ ഇന്ത്യൻസിന് by admin November 10, 2020 by admin November 10, 202013 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഡല്‍ഹി ഫൈനല്‍ കളിക്കുന്നത്. പോണ്ടിംഗും ശ്രേയാസും പിന്നെ കുറച്ച് യുവാക്കളും ചേര്‍ന്ന് ഡല്‍ഹിയെ അത്ര…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19, 3070 പേര്‍ക്ക് രോഗം ബാധിച്ചത് സംബർകത്തിലൂടെ by admin November 9, 2020 by admin November 9, 2020തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം…
Featuredദേശീയംപ്രധാന വാർത്തകൾതേർഡ് പാർട്ടി ഇൻഷുറൻസിനോടൊപ്പം ഫാസ്ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ by admin November 9, 2020 by admin November 9, 2020ന്യൂഡല്‍ഹി: 2017 ഡിസംബറിന് മുമ്ബ് വിറ്റഴിക്കപ്പെട്ട നാലുചക്ര വാഹനങ്ങള്‍ക്ക് തേര്‍ട്ടി പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വാങ്ങാന്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. 2021…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂരിൽ ഐ എ എസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്, ലക്ഷകണക്കിന് രൂപയുടെ സ്വർണവും പണവും ആഡംബര വാഹനവും പിടിച്ചെടുത്തു by admin November 9, 2020 by admin November 9, 2020ബംഗളൂരു: അഴിമതി ആരോപണം ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ (ACB) റെയ്ഡ്. കര്‍ണാടക അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഗതാഗത നിയമം ലംഖിക്കുന്നവർ സൂക്ഷിക്കുക, പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക് പോലീസ് രംഗത്ത് by admin November 5, 2020 by admin November 5, 2020ബെംഗളൂരു: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ അടച്ച് രക്ഷപ്പെടാം എന്നതാണല്ലോ നമ്മുടെ ഒക്കെ സൌകര്യം,എന്നാല്‍ പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക്…