ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2362 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 4215 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക
ഇന്ന് ഡിസ്ചാര്‍ജ് : 4215
ആകെ ഡിസ്ചാര്‍ജ് : 808700
ഇന്നത്തെ കേസുകള്‍ : 2362
ആകെ ആക്റ്റീവ് കേസുകള്‍ : 31063
ഇന്ന് കോവിഡ് മരണം : 20
ആകെ കോവിഡ് മരണം : 11430
ആകെ പോസിറ്റീവ് കേസുകള്‍ : 851212
തീവ്ര പരിചരണ വിഭാഗത്തില്‍ : 869
ഇന്നത്തെ പരിശോധനകൾ : 109508
കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 8932699
ബെംഗളൂരു നഗര ജില്ല
ഇന്നത്തെ കേസുകള്‍ : 1176
ആകെ പോസിറ്റീവ് കേസുകൾ: 351481
ഇന്ന് ഡിസ്ചാര്‍ജ് : 2257
ആകെ ഡിസ്ചാര്‍ജ് : 330205
ആകെ ആക്റ്റീവ് കേസുകള്‍ : 17306
ഇന്ന് മരണം : 8
ആകെ മരണം : 3969