Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅശോക നഗറിലെ പബ്ബിൽ വാലറ്റ് പാർക്കിങ്ങിൽ ഏല്പിച്ച എസ് യു വി കാർ മോഷണം പോയി by admin November 10, 2021 by admin November 10, 2021ബെംഗളൂരു: പബ്ബിൽ പാർക്ക് ചെയ്ത കാർ മോഷണം പോയി. അശോകഗറിലെ പബ്ബിൽ പാർക്ക് ചെയ്ത കാറാണ് മോഷണം പോയത്. വാലെറ്റ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുമെട്രോ നിർമാണം ; തിരക്ക് കുറക്കാൻ സ്വകാര്യ വാഹനങ്ങൾ കുറക്കണം ;വർക് ഫ്രം ഹോം നീട്ടേണ്ടി വരും by admin November 10, 2021 by admin November 10, 2021ഔട്ടർ റിങ് റോഡിൽ നമ്മ മെട്രോ പാത നിർമാണം പുരോഗമിക്കുന്നതിനാൽ വാഹന ത്തിരക്ക് ഒഴിവാക്കാനായി വീടുകളിലിരുന്ന് ഒരു വർഷത്തേക്കു കൂടി…
Featuredകർണാടകബെംഗളൂരുബെംഗളൂരു പിയു ജീവനക്കാർക്ക് ഇനി ധൈര്യമായി ജീൻസും ടീഷർട്ടും ധരിക്കാം! by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളൂരു ജോലിക്കെത്തുന്ന പ്രി യൂണിവേഴ്സിറ്റി (പിയു) കോളേജ് ജീവനക്കാർ ജീൻസും ടീഷർട്ടും ധരിക്കരുതെന്ന ഉത്തരവ് കടു ത്ത വിമർശനത്തെ തുടർന്നു…
Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംബെംഗളുരുവിൽ കെജി: ഓഫ്ലൈൻ ക്ലാസുകൾ വേണ്ടെന്ന നിലപാടിൽ രക്ഷിതാക്കൾ by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളുരു • എൽകെജി, യുകെജി, അങ്കണവാടികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടും തൽക്കാലം ഓഫ്ലൈൻ ക്ലാസുകൾ വേണ്ടെന്ന നിലപാടിലാണു ദൂരിഭാഗം…
Featuredപ്രധാന വാർത്തകൾബെംഗളൂരുതണുത്തുറഞ്ഞു ബെംഗളൂരു ;ശൈത്യകാലം വരുന്നു by admin November 10, 2021 by admin November 10, 2021ബെംഗളൂരു: മാസങ്ങൾ നീണ്ട മഴയ്ക്ക് ശേഷം ബംഗളുരുവിൽ താപനില താഴുന്നു. ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസിൽ നിന്നു 24-25…
Featuredകർണാടകചെന്നൈബെംഗളൂരുബെംഗളൂരു;8 സബേർബൻ ട്രെയിനുകൾ കൂടി സർവീസ് തുടങ്ങുന്നു by ടാർസ്യുസ് November 10, 2021 by ടാർസ്യുസ് November 10, 2021ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള മെമു ഉൾപ്പെടെ ഇന്നും നാളെയുമായി 8 സബേർബൻ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും. വിമാനത്താവള സ്റ്റേഷൻ വഴിയുള്ള…
covid19Featuredകേരളംകർണാടകബെംഗളൂരുആർടിപിസിആർ നിബന്ധന മഹാരാഷ്ട്രയ്ക്ക് ഇളവ്, കേരളത്തിനില്ല by ടാർസ്യുസ് November 10, 2021 by ടാർസ്യുസ് November 10, 2021ബെംഗളുരു: മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്കു കർണാടക ഇളവു നൽകുമ്പോഴും കേരളത്തിനായുള്ള കർശന കോവിഡ് നിബന്ധനകളിൽ വിട്ടുവീഴ്ചയില്ല. 2 ദിവസത്തെ ഹ്രസ്വസന്ദർശനത്തിനു…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംനൊബേല് പുരസ്കാര ജേതാവ് മലാല വിവാഹിതയായി; ബ്രിട്ടണിലെ വീട്ടില്‍ ലളിതമായി ചടങ്ങ് by ടാർസ്യുസ് November 10, 2021 by ടാർസ്യുസ് November 10, 2021സമാധാന നൊബേല്‍ പുരസ്കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ മലാല യൂസഫ്സായ് വിവാഹിതയായി. പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍…
covid19Featuredആരോഗ്യംകർണാടകകർണാടകയിൽ കുട്ടികൾക്കുള്ള വാക്സിനേഷനിൽ രോഗാവസ്ഥയുള്ള കുട്ടികൾക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യമന്ത്രി by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കർണാടകയിൽ ചൊവ്വാഴ്ച 293 പുതിയ കോവിഡ് -19 കേസുകളും നാല് മരണങ്ങളും…
Featuredകർണാടകസാഹിത്യംകർണാടക ട്രാൻസ്ജെൻഡർ നർത്തകി മഞ്ചമ്മ ജോഗതിയുടെ ജീവിതം! യാചകനിൽ നിന്ന് പത്മശ്രീ അവാർഡ് ജേതാവ് വരെ. by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021നാടോടിനൃത്തത്തിന് നൽകിയ സംഭാവനയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച കർണാടകയിലെ ട്രാൻസ്ജെൻഡർ വനിത മഞ്ചമ്മ ജോഗതി ചൊവ്വാഴ്ച പവർ ഹൗസ് രാഷ്ട്രപതി…