Featuredകർണാടകബെംഗളൂരുബംഗളുരു: ബിറ്റ് കോയിൻ തട്ടിപ്പിലെ പ്രതി ശ്രീകൃഷ്ണയ്ക്ക് തല്ലുകേസിൽ ജാമ്യം by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബെംഗളൂരു: ബിറ്റ്കോയിൻ തട്ടിപ്പു കേസിലെ മുഖ്യ സൂത്രക്കാരൻ ശ്രീകൃഷ്ണ പഞ്ചനത്ര ഹോട്ടലിൽ ബഹളമുണ്ടാക്കിയ കേസിൽ ജാമ്യം ലഭിച്ചു. 2ന് രാത്രി…
Featuredകർണാടകബെംഗളൂരുപ്രധാനമന്ത്രി ഡിസംബറിൽ 2 തവണ ബെംഗളൂവിൽ by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബെംഗളൂരു; വിവിധ ഉദ്ഘാടന പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ 2 തവണ ബെംഗളൂരുവിലെത്തും. ബെംഗളൂരു സബർബൻ റെയിൽ പദ്ധതി…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഡയറി സർക്കിൾ വരെയുള്ള നമ്മ മെട്രോ തുരങ്കം രണ്ടാം ഘട്ടം പൂർത്തിയായി by ടാർസ്യുസ് November 12, 2021 by ടാർസ്യുസ് November 12, 2021ബെംഗളൂരു:നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ഭൂഗർഭപാത നിർമാണത്തിലേർപ്പെട്ട 2 യന്ത്രങ്ങൾ കൂടി (ടണൽ ബോറിങ് മെഷീൻ) തുരങ്കം നിർമാണം പൂർത്തിയാക്കി. വെള്ളാറ…
Featuredപ്രധാന വാർത്തകൾബെംഗളൂരുട്രെയിന് അപകടം: മലയാളികളടക്കമുള്ള യാത്രക്കാര്‍ക്ക് ബംഗളൂരുവിലേക്ക് പോകാന്‍ 15 ബസ് ഏര്‍പ്പെടുത്തി by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബംഗളൂരു: തമിഴ്നാട് ധര്‍മപുരിക്ക് സമീപം പാളം തെറ്റിയ കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസിലെ (07390) യാത്രക്കാരെ ബംഗളൂരുവിലേക്ക് ബസുകളില്‍ മാറ്റാന്‍ നടപടിയായി.റെയില്‍വെ…
Featuredകേരളംസിനിമകുറുപ്പ് സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്റെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കും; സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ് by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ദുല്‍ഖര്‍ സല്മാന് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി എത്തുന്ന ‘കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാല്പര്യ ഹര്‍ജിയിലാണ് നടപടി.ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍…
covid19Featuredഅന്താരാഷ്ട്രംരാജ്യാന്തര യാത്രക്കാരായ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ് പരിശോധനയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രം. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശിവാജി നഗറിൽ വാക്ക് തര്‍ക്കത്തിനിടെ അടിയേറ്റ മലയാളി മരിച്ചു by admin November 11, 2021 by admin November 11, 2021ബെംഗളൂരു ശിവാജി നഗറില്‍ വര്‍ഷങ്ങളായി ചായ വിറ്റ് ഉപജീവനം നടത്തുന്ന ഒറ്റപാലം ഇരിമ്പലശ്ശേരി നെല്ലായ സ്വദേശി താഴതത്തില് ഹംസ (62…
Featuredകർണാടകസിനിമമലയാളി ബാലതാരം കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള കന്നട സിനിമ; ‘നന് ഹെസറു കിഷോറ എൽ പാസ് എന്റു’ 19ന് by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021കാസര്‍കോട്: കാസര്‍കോട് സ്വദേശി സായി കൃഷ്ണ അഭിനയിച്ച ‘നന് ഹെസറു കിഷോറ എൽ പാസ് എന്റു'(Nan Hesaru Kishora Yel…
Featuredകർണാടകബെംഗളൂരുകോറമംഗലയിൽ ജിഎസ്ടി ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് പബ് ഉടമയ്ക്കും ജീവനക്കാർക്കും എതിരെ കേസെടുത്തു by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021ബംഗളൂരു: കോറമംഗലയിൽ ജിഎസ്ടി ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് പബ് ഉടമയ്ക്കും ജീവനക്കാർക്കും എതിരെ കേസെടുത്തു. നവംബർ അഞ്ചിന് അർദ്ധരാത്രിക്ക് ശേഷം കോറമംഗലയിലെ…
Featuredകേരളംബെംഗളൂരുസിനിമകോളജ് സമയത്ത് ഷൂട്ടിങ്; പ്രിത്വിരാജ് സിനിമയ്ക്കെതിരെ മൈസൂരുവിൽ പ്രതിഷേധം by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021ബെംഗളൂരു; അധ്യയന ദിവസങ്ങളിലും ഷൂട്ടിങ് നടത്തിയതിനെ തുടർന്ന് പൃഥ്വിരാജ് നായകനായ ‘ജനഗണമന’ സിനിമ യ്ക്കെതിരെ മൈസൂരു മഹാരാജാസ് ഡിഗ്രി കോളജിലെ…