covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു;ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ബസുകളിൽ അധികനിരക്ക് by ടാർസ്യുസ് November 11, 2021 by ടാർസ്യുസ് November 11, 2021കർണാടകയിലേക്കു സർവീസ് നടത്തുന്ന ദീർഘ ദൂര സ്വകാര്യ ബസുകളിൽ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരിൽ നിന്ന് അധികതുക ഈടാക്കുന്നതായി…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുതിരുവല്ല – ബംഗളുരു സൂപ്പർ ഇന്നു മുതൽ സർവീസ് നടത്തും by ടാർസ്യുസ് November 11, 2021 by ടാർസ്യുസ് November 11, 2021ബെംഗളൂരു: ഒന്നര വർഷത്തിനു ശേഷം കേരള ആർടിസി തിരുവല്ല-ബെംഗളൂരു സൂപ്പർ ഡീലക്സ് ബസ് സർവീസ് പുനരാരംഭിക്കുന്നു. കോവിഡിനെ തുടർന്നു നിർത്തിവച്ച…
Featuredകർണാടകരാഷ്ട്രീയംകർണാടക മുഖ്യമന്ത്രി ഡൽഹി സന്ദർശനത്തിന് ; കേന്ദ്രമന്ത്രിമാരെ കണ്ടേക്കും by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാജ്യതലസ്ഥാനത്തെത്തി. സംസ്സ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ഒരു മാധ്യമ…
Featuredകർണാടകടെക്നോളജിബെംഗളൂരുനവംബർ 17 മുതൽ 19 വരെ ബെംഗളൂരു ടെക് സമ്മിറ്റ്; വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021ബംഗളുരു :ബെംഗളൂരു ടെക് സമ്മിറ്റ് 2021 ന്റെ 24-ാമത് പതിപ്പ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുമെന്ന് കർണാടക…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്; മരണം 9 by admin November 10, 2021 by admin November 10, 2021ബെംഗളൂരു:സംസ്ഥാന ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്. 247 പേർ ഇന്ന് രോഗമുക്തി…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംബിബിഎംപി തിരഞ്ഞെടുപ്പ്: ഇനി സുപ്രീം കോടതി തീരുമാനിക്കും by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളൂരു : കാല താമസമില്ലാതെ ബിബിഎംപി തിരഞ്ഞടുപ്പു നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി സുപ്രീം കോടതി…
Featuredകർണാടകബെംഗളൂരുമുംബൈ കർണാടക അല്ല, ഇനി കിട്ടൂർ കർണാടകയെന്ന് അറിയപ്പെടും by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളൂരു: മുംബൈ കർണാടക ഇനി കിട്ടൂർ കർണാടകയെന്ന് അറിയപ്പെടും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണു പേര് മാറ്റത്തിന് അംഗീകാരം നൽകിയത്.…
Featuredകർണാടകരാഷ്ട്രീയംദേവെഗൗഡയുടെ അന്ത്യാഭിലാഷം ജനതാദൾ ഭരണം പിടിക്കുന്നത് by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളൂരു ജനതാദൾ എസി നെ സ്വന്തം നിലയ്ക്ക് കർണാടകയിൽ അധികാരത്തിൽ എത്തിക്കണമെന്നതാണു ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ അന്ത്യാഭിലാഷമെന്നു മകനും ജനതാദൾ…
Featuredകേരളംസിനിമജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; അഞ്ചുപേരും 37,500 രൂപ വീതം കെട്ടിവെയ്ക്കണം by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. മുൻമേയർ ടോണി ചമ്മണി ഉൾപ്പെടെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅശോക നഗറിലെ പബ്ബിൽ വാലറ്റ് പാർക്കിങ്ങിൽ ഏല്പിച്ച എസ് യു വി കാർ മോഷണം പോയി by admin November 10, 2021 by admin November 10, 2021ബെംഗളൂരു: പബ്ബിൽ പാർക്ക് ചെയ്ത കാർ മോഷണം പോയി. അശോകഗറിലെ പബ്ബിൽ പാർക്ക് ചെയ്ത കാറാണ് മോഷണം പോയത്. വാലെറ്റ്…