പുതിയ സ്മാർട്ട്ഫോണുകളില്‍ ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു.ആപ്പിള്‍, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട്ഫോണ്‍…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കുട്ടികള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയില്‍ വിഷപ്പാമ്പ്; പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ്റെ നില അതീവ ഗുരതരം
by ടാർസ്യുസ്by ടാർസ്യുസ്തൃശ്ശൂർ: തൃശ്ശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു.അനോജ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ആര്‍ക്കും സ്വര്‍ണം വേണ്ട..!? അക്ഷയ തൃതീയയ്ക്ക് പോലും ഡിമാന്‍ഡില്‍ 25% ഇടിവ്!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സ്വര്‍ണ വില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് കുറഞ്ഞിട്ടും ബെംഗളൂരുവില്‍ അക്ഷയ തൃതീയയോട് അനുബന്ധിച്ചുള്ള ഡിമാന്‍ഡില്‍ ഇടിവ്.അക്ഷയ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളുടെ വീട്ടില്‍ കവര്‍ച്ച; യുപിഐ ഇടപാടില്‍ കുടുങ്ങി, സംഭവം രാത്രി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലത്ത് കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.മൂന്ന് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികളാണ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വാല്‍പ്പാറ അപകടം: പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
by ടാർസ്യുസ്by ടാർസ്യുസ്മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്യാൻ പറ്റുന്നത്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അന്ത്യയാത്രയിലും മജീദിന് തുണയായി റുഖിയ; അനാഥമായി പുതിയ വീട്
by ടാർസ്യുസ്by ടാർസ്യുസ്വാല്പ്പാറ വാഹനാപകടത്തില്‍ ജീവന് നഷ്ടമായ ഒന്‍പത് പേരുടെ വേര്‍പാടിന്റെ വേദനയില്‍ നാട് മുഴുവന്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്.ആ ദുരന്തത്തില്‍ ഏറ്റവും ഹൃദയഭേദകമായ കഥകളിലൊന്നാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
70 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; കര്‍ണാടകയിലേക്ക് ചീറ്റകളെത്തി, ബന്നാര്‍ഘട്ട ഇനി ചീറ്റകളുടെയും താവളം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വംശനാശം സംഭവിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം കര്‍ണാടകയുടെ വനഭൂമിയിലേക്ക് ചീറ്റപ്പുലികള്‍ തിരിച്ചെത്തുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ‘പ്രൊജക്ട് ചീറ്റ’യുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന്…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ
by ടാർസ്യുസ്by ടാർസ്യുസ്കേരളം : കേരളത്തിൽ മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയിലെ കൃഷിയിടത്തില്‍ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഹാസനില്‍ കൃഷിയിടത്തില്‍ അടിമവേലയെന്ന് പരാതി. ഒരു മലയാളിയടക്കം 18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി.പുത്തിഗ സ്വദേശി ഉദയനെയാണ് കർണാടക…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം വൈകുന്നു; പ്രതിഷേധവുമായി നഗരവാസികള്‍, എപ്പോള്‍ വരും?
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ ഇരുചക്ര, നാല് ചക്ര വാഹനങ്ങള്‍ക്ക് മതിയായ പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവം ദീർഘകാലമായി നേരിടുന്ന പ്രശ്നമാണ്.അലക്ഷ്യമായ റോഡ് സൈഡ്…