അമ്പലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോടാക്സി വൈദ്യുതിതൂണിലിടിച്ച് യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടില്‍ ഗിത്താറിസ്റ്റ് സോണിമോന്റെ മകള്‍…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുകാരുടെ യാത്രാ ദുരിതം എന്ന് തീരും? 15,767 കോടിയുടെ സബര്‍ബൻ പദ്ധതി വൈകുന്നു, കാരണം ഇത്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പ്രധാന പരിഹാര മാർഗമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സബർബൻ റെയില്‍ ശൃംഖലയുടെ നിർമ്മാണം…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; 18 പേർ മരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: തമിഴ്നാട്ടിലെവിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പാരച്യൂട്ടിൽനിന്ന് വീണ് രണ്ടു സൈനികർക്ക് പരുക്ക്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബല്ലാരിയിൽപാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികർക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി ഹള്ളിയിൽ…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു
by ടാർസ്യുസ്by ടാർസ്യുസ്കേരളം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളൊഴികെ 12 ജില്ലകളില്‍ യോല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ചൂട് കൂടിയതോടെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ
ബോക്സ് ഓഫീസില്‍ പതറി ‘പള്ളിചാട്ടമ്പി’; മൂന്നുദിനം പിന്നിടുമ്പോള്‍ വരുമാനം ആറര കോടി മാത്രം, വിമോചന സമരകാലവും മതവും പ്രമേയമാക്കിയ സിനിമ
by ടാർസ്യുസ്by ടാർസ്യുസ്ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ പീരിയഡ് ആക്ഷന്‍ ചിത്രം ‘പള്ളിചാട്ടമ്പി’ക്ക് ബോക്സ് ഓഫീസില്‍ സമ്മിശ്ര തുടക്കം.റിലീസ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഒരു ചാക്കിന് ഒമ്പതിനായിരം രൂപയ്ക്ക് മുകളില്‍ , കിലോയ്ക്ക് 50 രൂപയില്‍ നിന്ന് വില കുതിച്ചത് 200ലേക്ക്
by ടാർസ്യുസ്by ടാർസ്യുസ്കോഴിക്കോട്: കൊടുംചൂടില്‍ ദാഹിച്ചുവലയുന്നവരെ പിഴിഞ്ഞ് ചെറുനാരങ്ങ വില. ചൂട് തുടങ്ങുന്നത് മുൻപ് കിലോ 50-60 രൂപയായിരുന്നത് 190-210 രൂപ വരെയായി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘ചെറിയ പിഴവ് മതി ശക്തമായ തിരിച്ചടിയുണ്ടാകും’: അമേരിക്കയ്ക്കും ഇസ്രയേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ
by ടാർസ്യുസ്by ടാർസ്യുസ്ടെഹ്റാൻ: അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് ഇനി നേരിയ പിഴവുണ്ടായാല്‍ പോലും ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മാനസിക വെല്ലുവിളി നേരിടുന്ന അഞ്ചു വയസുകാരന്റെ കണ്ണില്‍ മുളക് പൊടി വിതറി, താഴെ വീണ കുട്ടിയുടെ തലയില്‍ വടികൊണ്ട് ആഞ്ഞടിച്ചു് കൊന്നു, അമ്മയും ലിവ് ഇന്‍ പങ്കാളി അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്തെലങ്കാന: തെലങ്കാനയില്‍ അഞ്ചു വയസ്സുകാരനെ അമ്മയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി. കാമറെഡ്ഡിയിലെ ശ്രീറാം നഗർ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം.മാനസ്സിക…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കില്ല; കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചു
by ടാർസ്യുസ്by ടാർസ്യുസ്പുതിയ സ്മാർട്ട്ഫോണുകളില്‍ ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു.ആപ്പിള്‍, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട്ഫോണ്‍…