ബെംഗളൂരു : കര്‍ണാടകയില്‍ പക്ഷിപ്പനി ഭീഷണി . സര്‍ക്കാരിന്റെ് നിയന്ത്രണത്തിലുളള ഫാമിലാണ് പക്ഷിപ്പനി സ്ഥികരീച്ചത് .75 ,00 കോഴികളെ ഇതിനകം…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
നിതിൻ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ കുടുങ്ങി; നോയിഡയില്‍ നിന്ന് മൂന്ന് പേര് പിടിയില്‍
by ടാർസ്യുസ്by ടാർസ്യുസ്കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റ്. നിതിനെ ഭീഷണിപ്പെടുത്തിയ ഓണ്‍ലൈൻ ലോണ്‍ ആപ്പ് സംഘത്തിലെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുകാര്‍ക്ക് ഇരുട്ടടി, വൈദ്യുതി ബില്‍ കൂടും..മെയ് 1 മുതല്‍ നിരക്ക് വര്‍ധന നടപ്പാകും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മെയ് ഒന്ന് മുതല്‍ ബെംഗളൂരുവില്‍ വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 56 പൈസയാണ് അധികമായി നല്‍കേണ്ടിവരിക. കർണാടക ഇലക്ട്രിസിറ്റി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കൈത്താങ്ങുമായി നടൻ ധ്രുവ സര്‍ജ; 500 രൂപയുടെ എല്‍.പി.ജി. സൗജന്യമായി നിറച്ചു നല്‍കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കൈത്താങ്ങുമായി നടൻ ധ്രുവ സർജ. എല്‍.പി.ജി. ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്വകാര്യ പമ്പുകളില്‍ വില…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു-പൂനെ ഗ്രീൻ ഫീല്‍ഡ് എക്സ്പ്രസ് വേ; യാത്രാസമയം 14 ല്‍ നിന്ന് 7 മണിക്കൂറായി കുറയും
by ടാർസ്യുസ്by ടാർസ്യുസ്പൂനെ-ബെംഗളൂരു ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേയ്ക്ക് കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി ഉടൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്.ചർച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹൻസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സുഹൃത്തിനെ കാണാൻ കുരുക്കും പൊടിയും താണ്ടി 12 കിലോമീറ്റര്‍ ഓട്ടം; പക്ഷേ കാത്തിരുന്നത് വലിയൊരു ട്വിസ്റ്റ്; ഗൂഗിള്‍ ജീവനക്കാരെ ചങ്ങാതിയാക്കരുതെന്ന് യുവതി; വൈറലായി വീഡിയോ
by ടാർസ്യുസ്by ടാർസ്യുസ്ബെംളൂരു: ബെംഗളൂരു നഗരത്തില്‍ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓടിയെത്തിയ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.സർജാപ്പൂരില്‍ നിന്ന് മഹാദേവപുര…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഐപിഎല്‍ ടിക്കറ്റുകള്‍ അനധികൃതമായി വിറ്റു; ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാന്റീന് ജീവനക്കാരന് പിടിയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐപിഎല്‍ മല്‍സര ടിക്കറ്റുകള്‍ അനധികൃതമായി ഉയര്‍ന്ന നിരക്കില്‍ വിറ്റ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാന്റീന് ജീവനക്കാരനെ സെന്‍ട്രല്‍ ക്രൈം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാൻ 11 ഫ്ലൈഓവറുകളും എലിവേറ്റഡ് കോറിഡോറുകളും; 13,262 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കര്‍ണാടക
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിന് 13,262 കോടി രൂയുടെ പദ്ധതികളുമായി കർണാടക സർക്കാർ. നഗരത്തില്‍ 11 ഫ്ലൈ ഓവറുകളും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നിവാസികളുടെ യാത്രയ്ക്ക് വേഗം കൂടും; സബര്‍ബൻ റെയില്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്, കരാര്‍ പുരോഗമിക്കുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനത്തിന് കരുത്ത് പകരാൻ സാധിക്കുന്ന ബെംഗളൂരു സബർബൻ റെയില്‍ പ്രോജക്ട് (ബിഎസ്ആർപി) നടപടികള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് അഴിയും; 13,262 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി, 11 ഇടനാഴികള്‍ വരും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരം വരുന്നു. കർണാടക മന്ത്രിസഭ 13,262 കോടി രൂപ ചെലവില്‍ ബെംഗളൂരുവില്‍ 11…