ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ‘അരാജകത്വവും ബഹളവും നിറഞ്ഞ നഗരം’ എന്ന ധാരണ തെറ്റാണെന്ന്…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കേരളം മാത്രമല്ല, ബെംഗളൂരുവും കത്തുന്നു; നഗരം ‘മഴമേഖല’യില്‍ അല്ലെന്ന് കാലാവസ്ഥാ വകുപ്പ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയുടെ പല ഭാഗങ്ങളിലും മഴ പെയ്യുമ്ബോഴും ബെംഗളൂരുവിന് ആശ്വാസമില്ല. നഗരം നിലവില്‍ മഴമേഖലയ്ക്ക് പുറത്താണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നൈറ്റ് ഡ്രസിന് പകരം സാരിയുടുക്കാൻ നിര്‍ബന്ധിച്ചു; വഴങ്ങാത്ത ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നൈറ്റ് ഡ്രസ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി. എണ്പതു ശതമാനത്തിലേറെ പൊള്ളലേറ്റ ഭാര്യ ഗുരുതര…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കൂര്‍ഗില്‍ അമേരിക്കൻ വനിതയ്ക്ക് നേരെ ക്രൂര പീഡനം; ഹോം സ്റ്റേ ലൈസൻസ് റദ്ദാക്കി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ കൂർഗില്‍ വിനോദസഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിതയെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ കർശന നടപടിയുമായി ടൂറിസം വകുപ്പ്.പീഡനം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കര്‍ണാടക ആര്‍ടിസി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി.മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്. വോള്‍വോയുടെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘നിങ്ങളുടെ ഭാര്യ പ്രസവിച്ച ശേഷം എത്ര ചാക്ക് അരി കുത്തി’? അഖില്‍ മാരാരോട് നാല് ചോദ്യങ്ങളുമായി ഡോ. സൗമ്യ സരിൻ
by ടാർസ്യുസ്by ടാർസ്യുസ്സ്ത്രീകൾ ആസ്വദിച്ച് നടത്തിയ സംഭവമായിരുന്നു പ്രസവമെന്നും ആശുപത്രിക്കാർ സങ്കീർണമാക്കിയതാണെന്നുമുള്ള അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോ.സൗമ്യ സരിൻ. അഖില്‍ മാരാരോട് നാല്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കോഴിക്കോട്ടെ ലോഡ്ജില്‍ രാത്രി 2 മണിക്ക് ഒരു യുവതിയും 2 യുവാക്കളും, പൊക്കിയപ്പോള്‍ കിട്ടിയത് എംഡിഎംഎ; പ്രതികളിലൊരാള്‍ക്കെതിരെ 12 ഓളം കേസുകള്‍!
by ടാർസ്യുസ്by ടാർസ്യുസ്കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്നു പേര് പൊലീസിന്റെ പിടിയില്‍.ഇരിങ്ങാടന്‍ പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
“കാര്‍ത്തിക ജീവനൊടുക്കിയതല്ല” : ഭര്‍ത്താവിനെതിരെ അന്വേഷണം വേണമെന്ന് കുടുംബം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: അഞ്ചല്‍ സ്വദേശിനിയും ഐടി ഉദ്യോഗസ്ഥയുമായ കാർത്തികയുടെ (32) മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി കുടുംബം രംഗത്ത്.ഫെബ്രുവരി 20-ന് ബെംഗളൂരുവിലെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ റോഡിലെ കുഴി നികത്താൻ ചെലവഴിച്ചത് 33.9 കോടി; 1,200ലധികം കുഴികള്‍ ഇനിയും നികത്താനുണ്ട് കണ്ടെത്തല്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങളിലൊന്ന് നഗരത്തിലെ ഗട്ടറുകളുമാണ്.പ്രധാന റോഡുകള്‍ ഉള്‍പ്പെടെയുള്ള പാതകളില്‍ ഗട്ടറുകള്‍ രൂപപ്പെടുന്നത്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 27 ലക്ഷം തട്ടിച്ചു; ബെംഗളൂരുവില്‍ ഐടി ജീവനക്കാരനെതിരെ കേസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി കമ്പനി നല്കിയ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരനെതിരെ പോലീസ്…