ബെംഗളൂരു: നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കെ.എസ്.ആര്. ബെംഗളൂരു സിറ്റി ജങ്ഷനില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രെയിന്‍ ഗതാഗതത്തില്‍…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ദാരുണ സംഭവം: ലിവ്-ഇൻ പങ്കാളിയെ കഴുത്തു ഞെരിച്ചു കൊന്നു; 27-കാരൻ അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മല്ലേശ്വരത്ത് യുവാവ് തന്റെ 20-കാരിയായ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഹസ്സൻ ജില്ലയിലെ സക്ലേശ്പൂർ സ്വദേശിയായ ശരത്താണ് (27)…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു പണിമുടക്ക്: കടകളും ബേക്കറികളും നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു നഗരത്തിലെ ജനങ്ങളുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് വ്യാഴാഴ്ച മുതല്‍ ബേക്കറികളും ചായക്കടകളും അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു.ഗുണ്ടാപ്പിരിവും പോലീസ് ഉള്‍പ്പെടെയുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇനി ആണ്‍കുട്ടികള്‍ക്കും ബസ് യാത്ര ഫ്രീ! കര്‍ണാടകയില്‍ പുതിയ പദ്ധതിക്ക് തുടക്കം; മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നേട്ടം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയില്‍ വിദ്യാർത്ഥിനികള്‍ക്ക് പിന്നാലെ ഇനി ആണ്‍കുട്ടികള്‍ക്കും കെ.എസ്.ആർ.ടി.സി. ബസുകളില്‍ യാത്ര സൗജന്യമാക്കുന്ന വിപ്ലവാത്മക പദ്ധതിക്ക് തുടക്കമായി.ഇതിനായുള്ള പ്രത്യേക യാത്രാ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘കൂടെവന്നില്ലെങ്കില്‍ കൊല്ലും’; ബെംഗളൂരുവില്‍ മുപ്പത്തിരണ്ടുകാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഓണ്‍ലൈൻ ബെറ്റിങ് ലഹരിയും കുടുംബകലഹവും ഒടുവില്‍ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരു മഹാദേവപുര പോലീസ് സ്റ്റേഷനില്‍ ഹോംഗാർഡായി ജോലിചെയ്തിരുന്ന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബിബിസിയില്‍ ‘പണി തുടങ്ങി’; ബെംഗളൂരുവിന് ഇനി വേഗം കൂടും, 3,348 കോടിയുടെ കരാര്‍ എസ്എൻസിക്ക്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ എത്തിയതിന് പിന്നാലെ ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) പദ്ധതി പ്രവർത്തനം വേഗത്തിലാകുന്നു.ബെംഗളൂരു ബിസിനസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബിഡദി അത്യാധുനിക മെഗാ ടൗണ്‍ഷിപ്പിന് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം; 7000 ഏക്കറില്‍ ബെംഗളൂരുവിന്റെ അനുബന്ധ നഗരമാകാൻ ‘തട്ടെ ഇഡ്ഡലി പട്ടണം’
by ടാർസ്യുസ്by ടാർസ്യുസ്ബിഡദി: ബെംഗളൂരു നഗരത്തെ വികേന്ദ്രീകരിക്കാൻ ഉദ്ദേശിച്ചുള്ള ‘ബിഡദി ടൗണ്‍ഷിപ്പ് പദ്ധതി’യുടെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം വന്നതോടെ കർണാടകയില്‍ രാഷ്ട്രീയപ്പോര് മുറുകുകയാണ്.ഇതൊരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു റോഡിനായി ഡികെ പ്രഖ്യാപിച്ച 2000 കോടി വെള്ളത്തിലാകുമോ? ചോദ്യം ചെയ്ത് വിദഗ്ധര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിലെ റോഡുകളുടെ അസ്ഫാല്റ്റിംഗിനും അറ്റകുറ്റപ്പണികള്‍ക്കുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രഖ്യാപിച്ച 2000 കോടി പദ്ധതിയെ ചോദ്യം ചെയ്ത് വിദഗ്ധര്‍.നിലവിലുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഉള്‍പ്പെടെ നിരവധി ട്രെയിൻ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ യാർഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിരവധി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.58 ട്രെയിനുകള്‍ പൂർണമായും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സബര്‍ബൻ: ആദ്യ ട്രെയിൻ 2027 നവംബറില്‍ എത്തും; കോച്ചുകളില്‍ ലഗേജ് റാക്കുകളും സൈക്കിള്‍ സ്റ്റാൻഡുകളും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുന്ന ഐടി നഗരത്തിന് വലിയ ആശ്വാസമാകാൻ പോകുന്ന ബെംഗളൂരു സബർബൻ ട്രാൻസ്പോർട്ട് പ്രോജക്റ്റിന്റെ ആദ്യ ട്രെയിൻ 2027…