ബെംഗളൂരു നിവാസികളെ സംബന്ധിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയോളം തലവേദന തീർക്കുന്ന മറ്റൊന്നില്ല. പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങളുമായി കുടുങ്ങി കിടക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.എന്നാല്‍…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ മൂന്ന് പുതിയ ബൊട്ടാണിക്കല്‍ പാര്‍ക്കുകള്‍ വരും; സ്ഥലങ്ങള്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ മൂന്ന് വലിയ ബൊട്ടാണിക്കല്‍ പാർക്കുകള്‍ വികസിപ്പിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നതായി മുഖ്യമന്ത്രി ഡികെ ശിവകുമാർ.ലാല്‍ബാഗ്, കബ്ബണ്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റീൽസ് ചിത്രീകരണത്തെച്ചൊല്ലി തർക്കം; ഭാര്യയെ കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞുവെച്ചു, ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
by ടാർസ്യുസ്by ടാർസ്യുസ്ബംഗളുരു: ബെംഗളൂരുവിലെ കുമ്പളഗോഡില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ബിഹാറിലേക്ക് കടന്ന ഇരുപത്തിനാലുകാരനായ ഭര്‍ത്താവ് ധീരജ് കുമാറിനെ കര്‍ണാടക പോലീസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തട്ടിപ്പ് ചോദ്യം ചെയ്തവരോട് “കന്നഡ അറിയില്ലെന്ന്” പ്രിയങ്ക; പ്രതിഷേധം ഇരമ്പിയതോടെ മാപ്പുപറഞ്ഞ് ‘ജയ് കര്‍ണാടക’ വിളിക്കേണ്ടി വന്നു!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിലെ നിക്ഷേപ തട്ടിപ്പ് ആരോപണത്തിന് പിന്നാലെ ആരോപണവിധേയയായ യുവതി പ്രാദേശിക ഭാഷയോട് അനാദരവ് കാണിച്ച സംഭവം കർണാടകയില്‍ വീണ്ടും ഭാഷാവിവാദം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ട്രാഫിക്കില്‍ നിന്ന് ആശ്വാസം; ഹൊസൂര്‍-ദൊബ്ബാസ്പെട് റോഡ് നവംബറില്‍ തുറക്കും
by ടാർസ്യുസ്by ടാർസ്യുസ്ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡിന്റെ ഭാഗം തുറക്കുന്നു. 144 കിമിയോളം ദൈർഘ്യമുള്ള സ്ട്രെച്ച് നവംബറോടെ തുറക്കുമെന്നാണ് റിപ്പോർട്ടുകള്‍.ദൊഡ്ഡബല്ലാപ്പുര,…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഋതുതാരെ; പ്രത്യേക വനിതാ ആരോഗ്യ നയം നടപ്പാക്കാൻ കര്‍ണാടകം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ രാജ്യത്തിന് മാതൃകയാകാൻ ഒരുങ്ങി കർണാടകം. ആർത്തവം മുതല്‍ ആർത്തവ വിരാമം വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന പ്രതി കൊച്ചിയിൽ പിടിയിൽ, കൊലപാതക ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്തെന്ന് എൻഐഎ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസില്‍ വര്‍ഷങ്ങളായി ഒളിവിലായിരുന്ന പ്രധാന പ്രതികളില്‍ ഒരാളെ കൂടി കൊച്ചിയില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; പരീക്ഷണ ഓട്ടം 11ന് തുടങ്ങും, എഇബി ഘടിപ്പിച്ച ആദ്യ ട്രെയിന്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിനെയും തീരദേശ കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുന്നു.ഓഗസ്റ്റ് 11 മുതല്‍ 20 വരെയാണ് പരീക്ഷണ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ക്ക് എതിരായ കടുത്ത നടപടി തുടരുന്നു; ഇടപെട്ട് മന്ത്രിയും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ തെരുവുകളിലും പാതയോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളുടെ കാര്യത്തില്‍ കടുത്ത നടപടി തുടരുന്നു.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലെ അഞ്ച്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതി; ഭൂമിയേറ്റെടുക്കല്‍ വൈകുന്നു, ചെലവഴിച്ചത് 2,659 കോടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായുള്ള ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വൈകുന്നു.ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിക്ക്…