ബെംഗളൂരു: കർണാടകയില്‍ പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറായി. 20 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മലയാളിയായ എൻഎ ഹാരിസും കഴിഞ്ഞ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മണ്ണിടിച്ചില്‍; ട്രെയിൻ സര്‍വീസുകള്‍ താറുമാറായി
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കർണാടകയില്‍ ട്രെയിൻ സർവീസുകള്‍ താറുമാറായി. ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിലുള്ള ട്രെയിൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ കാലുകുത്താനനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; വിജയ് വരില്ലെന്ന് ഡികെ ശിവകുമാര്‍
by ടാർസ്യുസ്by ടാർസ്യുസ്കാവേരി നദീജല കരാറുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവിലേക്കുള്ള തന്റെ യാത്ര മാറ്റിവെച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.സംസ്ഥാനങ്ങള്‍ തമ്മിലുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ നടപ്പാതകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് പുല്ലുവില; 5000 രൂപ പിഴയിട്ടിട്ടും രക്ഷയില്ല..!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ ഫുട്പാത്തുകളെ കൈയേറ്റങ്ങളില്‍ നിന്ന് ഒഴിപ്പിച്ച് കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം നടപടികള്‍ ശക്തമാക്കിയിട്ടും, ഇരുചക്ര വാഹനങ്ങള്‍ നടപ്പാതകളിലൂടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നമ്മ മെട്രോ; ബ്ലൂ ലൈനില്‍ നാലിലൊന്ന് ജോലികള്‍ ഇനിയും ബാക്കി, 2027 അവസാനത്തോടെ പൂര്‍ത്തിയാകും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണത്തില്‍ നാലിലൊന്ന് ജോലികള്‍ ഇനിയും ബാക്കിയെന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കാവേരി തര്‍ക്കം രൂക്ഷം: കബനി ഡാം തുറന്ന് കര്‍ണാടക; പ്രക്ഷോഭത്തിനൊരുങ്ങി കന്നഡ സംഘടനകള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു. മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സംശയ രോഗവും സ്ത്രീധന പീഡനവും; ഉറങ്ങിക്കിടന്ന ഭാര്യയെയും 7 മാസം പ്രായമുള്ള കുഞ്ഞിനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയില്‍ ദാരുണമായ ഇരട്ടക്കൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ജങ്ക് ഫുഡിനോട് ‘നോ’ പറഞ്ഞ് കര്‍ണാടക; സ്കൂള്‍-കോളേജ് പരിസരത്ത് വില്‍പ്പന നിരോധിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയില്‍ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വില്‍പ്പന നിരോധിച്ചു. ഉയർന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയടങ്ങിയ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കാവേരി തര്‍ക്കം; കര്‍ണാടകയില്‍ ‘ജനനായകൻ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു; തിയേറ്ററുകളില്‍ കനത്ത സുരക്ഷ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ പുതിയ ചിത്രം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഓഗസ്റ്റ് 13-ന് കര്‍ണാടക ബന്ദ്; എന്തെല്ലാം തടസപ്പെടും? ആരെല്ലാം പിന്തുണയ്ക്കും? സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകള്‍ പ്രഖ്യാപിച്ച കർണാടക ബന്ദിന് പിന്തുണ അറിയിച്ച് വിവിധ സംഘടനകളും.ഓട്ടോ ടാക്സി,…