മുൻനിര ഓണ്‍ലൈൻ പലചരക്ക് വിതരണ ശൃംഖലകളുടെയും ഇ-കൊമേഴ്സ് ഭീമന്മാരുടെയും സംഭരണ കേന്ദ്രങ്ങളില്‍ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനയില്‍…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘സ്വർണക്കൊള്ള’ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ഷേത്രത്തിൽ വൻ സ്വീകരണം; മാലയിട്ട് സ്വീകരിച്ച് അനുയായികൾ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ഷേത്രത്തില്‍ സ്വീകരണം. ബെംഗളൂരു ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി എത്തിയത്.നേരത്തെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരത്തിലെ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ആശ്വാസം; ഈ പ്രധാന റോഡുകളില്‍ പ്രവേശിക്കാം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഇലക്ട്രോണിക്സ് സിറ്റി എലിവേറ്റഡ് കോറിഡോർ എന്നിവിടങ്ങളിലെ ഇരുചക്ര വാഹനങ്ങളുടെ ഗതാഗതം നിരോധിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഒരു ‘F’ മതി, പേര് വെട്ടാന്‍; പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സി.എന്‍.ആര് റാവുവിന് എസ്ഐആര്‍ നോട്ടീസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന പുരസ്കാര ജേതാവുമായ പ്രഫ. സി.എന്‍.ആര് റാവുവിന് എസ്ഐആര്‍ നോട്ടീസ്.റാവുവിന്റെ പേരിലെ അക്ഷര വ്യത്യാസത്തെ തുടര്‍ന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടക മുഖ്യമന്ത്രിയുടെ വിരുന്നില്‍ കുടുംബസമേതം ആസിഫ് അലി; ബംഗളൂരുവില്‍ ഓണോത്സവം 2026ല്‍ മുഖ്യാതിഥി
by ടാർസ്യുസ്by ടാർസ്യുസ്കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഔദ്യോഗിക വസതിയില്‍ കുടുംബസമേതം സന്ദർശനം നടത്തി നടൻ ആസിഫ് അലി.കുടുംബസമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരുവില്‍ ദമ്പതികള്‍ മരിച്ച നിലയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ബംഗളൂരുവില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30)…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചുട്ടുപൊള്ളി ബെംഗളൂരു… ചൂട് ഇനിയും 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും!
by ടാർസ്യുസ്by ടാർസ്യുസ്കര്ണാടകയില് മഴ കുറവായതിനാല്‍, വരും ആഴ്ചയില്‍ താപനില സാധാരണ നിലയേക്കാള്‍ കൂടുതലായി തുടരാനും 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകത്തില്‍ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്ക് ഇഡി കുരുക്ക്; മന്ത്രിയുടെ വസതിയില്‍ റെയ്ഡ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകത്തില്‍ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.എക്സൈസ് മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ ഇടപാടുകളിലാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം രാജൻകുണ്ടെയില്‍ നവജാത പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.പ്രഭാത സവാരിക്കായി പുറത്തിറങ്ങിയ പ്രദേശവാസിയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു മലയാളി ഫോറം സംഘടിപ്പിച്ച ഓണാരവം 2026 സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു.
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്ന് സംഘടിപ്പിച്ച ഓണാരവം 2026 സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ 9…