ബെംഗളൂരു: സ്ഥിരം സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നതുവരെ സ്റ്റൈപന്‍ഡറി നഴ്സുമാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നും സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡ്; 280 കി.മീയില്‍ ഒരുങ്ങുന്നത് ഘട്ടം ഘട്ടമായി, ഗതാഗത കുരുക്ക് കുറയ്ക്കും!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ ചുറ്റിപ്പറ്റിയുള്ള സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ് അഥവാ എസ്ടിആർആർ പദ്ധതി ഘട്ടംഘട്ടമായി മുന്നേറുകയാണ്.280 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരത്തിലേക്ക് മഴയെത്തും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്, ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ പിവാങ്ങുന്ന സാഹചര്യം തുടരുന്നതിനിടെ ഐടി നഗരമായ ബെംഗളൂരുവില്‍ മഴയ്ക്ക് സാധ്യത.ബംഗാള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ഉദ്യോഗസ്ഥര്‍ക്ക് ‘ബഹുമാനത്തോടെ’ പണം നല്‍കാം’: കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍, പിന്നാലെ വിശദീകരണം, വിമര്‍ശനവുമായി BJP
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ബഹുമാനപൂർവ്വം പണം നല്‍കുന്നത് തെറ്റില്ലെന്ന തരത്തിലുള്ള പരാമർശത്തിന്റെ പേരില്‍ കർണാടക മന്ത്രി കെ.എം.ശിവലിംഗ ഗൗഡ വിവാദത്തില്‍.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ വ്യാജമരുന്ന് റാക്കറ്റ്; 16 ഫാര്‍മസി ലൈസൻസുകള്‍ റദ്ദാക്കി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ ബിഡടിയില് കണ്ടെത്തിയ വ്യാജമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് 16 ഫാർമസികളുടെ ലൈസൻസുകള്‍ റദ്ദാക്കി.എട്ട് ഫാർമസികളുടെ ലൈസൻസുകള്‍ സസ്പെൻഡ് ചെയ്യുകയും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വടക്കൻ ബെംഗളൂരുവിന്റെ ചികിത്സാ പ്രശ്നങ്ങള്‍ക്ക് അറുതിയാവും; 75 കോടിയുടെ സര്‍ക്കാര്‍ അശുപത്രി വരുന്നു!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ യെലഹങ്ക താലൂക്കിലെ ബെല്ലഹള്ളിയില്‍ 125 കിടക്കകളുള്ള സർക്കാർ ആശുപത്രി വരുന്നു.ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്റ്റഡി ടൂറുകളില്‍ റീല്‍സും സെല്‍ഫിയും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍: സുരക്ഷ ഉറപ്പാക്കാൻ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഗവണ്മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജുകള്‍ സംഘടിപ്പിക്കുന്ന പഠനയാത്രകളില്‍ വിദ്യാർത്ഥികള്‍ സെല്‍ഫിയെടുക്കുന്നതും റീല്‍സുകള്‍ ചിത്രീകരിക്കുന്നതും നിരോധിച്ച് കർണാടക സർക്കാർ.വിദ്യാർത്ഥികളുടെ സുരക്ഷ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ പി.ജി, ഹോസ്റ്റൽ, കോ-ലിവിങ് കേന്ദ്രങ്ങൾക്ക് കടുത്ത നിയന്ത്രണം; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഹൈക്കോടതി
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: പി.ജി താമസ സൗകര്യങ്ങളുടെ നിരീക്ഷണം, നിയന്ത്രണം, പരിശോധന, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവക്കായി ഹൈക്കോടതി സമഗ്രമായ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു.യെലഹങ്കക്കടുത്തുള്ള കട്ടിഗെനഹള്ളിയിലെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ഗുഞ്ചൂര്‍, വര്‍ത്തൂര്‍ ജംഗ്ഷൻ പ്രദേശങ്ങളിലെ കുഴികള്‍ അടയ്ക്കാൻ നിര്‍ദ്ദേശം; ഇടപെട്ട് കമ്മീഷണര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഗുഞ്ചൂർ, വർത്തൂർ ജംഗ്ഷൻ പ്രദേശങ്ങളിലെ കുഴികള്‍ അടയ്ക്കുന്നതിനുള്ള ജോലികള്‍ക്ക് മുൻഗണന നല്‍കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി ബെംഗളൂരു ഈസ്റ്റ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യപ്രശ്നങ്ങള്‍ കര്‍ണാടക സന്ദര്‍ശനത്തിനിടെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഭക്ഷ്യവിഷബാധയെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും അനുഭവപ്പെട്ടതായി റിപ്പോർട്ട്.കർണാടക സന്ദർശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഡോക്ടർമാരുടെ…