ബെംഗളൂരൂ: ബെംഗളൂരൂവില്‍ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി ആദിത്യനെ (19) ആണ് മരിച്ച നിലയില്‍…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രളയക്കെടുതിയില്‍ വിങ്ങി ചര്‍ച്ച് സ്ട്രീറ്റ്; ‘ബുക്ക് വേമില്‍’ അയ്യായിരത്തോളം പുസ്തകങ്ങള്‍ നശിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സാംസ്കാരിക നഗരത്തിന്റെ വായനാടയാളമായ ചർച്ച് സ്ട്രീറ്റിലെ പ്രശസ്ത പുസ്തകശാല ‘ബുക്ക് വേം’ പ്രളയക്കെടുതിയില്‍.കഴിഞ്ഞ ബുധനാഴ്ച പെയ്ത അതിശക്തമായ മഴയില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇന്ത്യയില്‍ ആദ്യം, ഇനി പരാതി പറയാൻ ഭാഷ പ്രശ്നമല്ല; എഐ ഹെല്പ് ലൈനുമായി ബെംഗളൂരു പോലീസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ സുരക്ഷ ശക്തമാക്കുന്നതിനായി എഐ എമർജൻസി ഹെല്പ് ലൈൻ അവതരിപ്പിച്ച് ബെംഗളൂരു പോലീസ്.’Namma 112′ എന്ന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പണം നൽകി പോയ യാത്രക്കാരനെ വിളിച്ചു; ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് കൈയ്യടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ ഹ്രസ്വമെങ്കിലും അർത്ഥവത്തായ ഒരു സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു രണ്ടാം വിമാനത്താവളം വരുന്നത് ഇവിടെ? അന്തിമ പട്ടികയില്‍ രണ്ട് സ്ഥലങ്ങള്‍, വിശദീകരിച്ച് ഡികെ ശിവകുമാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിന്റെ ദീർഘകാല സ്വപ്നമായ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം നഗരത്തിന് തെക്ക് ഭാഗമായ കനകപുരയ്ക്ക് ലഭിച്ചേക്കും.കനകപുര റോഡിന് സമീപമായിരിക്കും വിമാനത്താവളം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘കേരളത്തില്‍ മികച്ച വിജയമുണ്ടാകും, തമിഴ്നാട്ടിലും മുന്നേറ്റമുണ്ടാക്കും’; കര്‍ണാടകയിലെ അധികാരകൈമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഖര്‍ഗെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ചർച്ചകളില്‍ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ.കർണാടകയില്‍ നിലവില്‍ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ആശുപത്രി ചുറ്റുമതില്‍ ഇടിഞ്ഞുവീണ് മലയാളികള്‍ ഉള്‍പ്പെടെ മരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.മൂന്ന് മലയാളികള്‍ക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പശുക്കളെ തേടാനല്ല, കുറ്റവാളികളെ പിടിക്കാനാണ് പോലിസ്; കര്‍ണാടക പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: രണ്ടു വര്‍ഷം മുന്‍പ് പശുക്കളെ കാണാതായ സംഭവത്തില്‍ ഒരു കുടുംബത്തിനെതിരേ ഇപ്പോള്‍ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്ത കര്‍ണാടക പോലിസിനെതിരേ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ വന്‍ ദുരന്തം; മതില് തകര്‍ന്ന് മരിച്ചവരില്‍ മലയാളികളും, 5 ലക്ഷം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: സിലിക്കണ്‍ സിറ്റിയില്‍ ഇന്ന് വൈകുന്നേരം ആഞ്ഞുവീശിയ കനത്ത മഴയെത്തുടർന്ന് ശിവാജി നഗറിലെ ബൗറിംഗ് ഹോസ്പിറ്റലിന്റെ കോമ്പൗണ്ട് മതില് തകർന്നു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മണിക്കൂറില്‍ പ്രളയ സമാന മഴ, എട്ടടി ഉയരമുള്ള മതിലിടിഞ്ഞ് ദുരന്തം; ബെംഗളൂരുവില്‍ 7 ജീവൻ നഷ്ടം, വ്യാപക നാശം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ബെംഗളൂരുവില്‍ ഏഴ് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ…