ബെംഗളൂരു: ട്രാഫിക് ബ്ലോക്കുകള്‍ക്ക് പേരുകേട്ട ബെംഗളൂരുവില്‍ യാത്രക്കാർക്ക് മടുപ്പില്ലാതെ ഇരിക്കാൻ ഒരു ‘ലക്ഷ്വറി’ ഓട്ടോറിക്ഷയുമായി ഡ്രൈവർ.സാധാരണ ഓട്ടോറിക്ഷകളില്‍ കാണാത്ത അത്യാധുനിക…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഗുണ്ടല്‍പേട്ടിന് സമീപം വാഹനാപകടം; രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ടിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍, മുനീറ എന്നിവരാണ് മരിച്ചത്.ഏഴംഗ സംഘം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബസ് സമരം മെയ് 20 മുതല്‍; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി യൂണിയന്, ബെംഗളൂരു യാത്ര മുടങ്ങും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കര്‍ണാടകയില്‍ മെയ് 20 മുതല്‍ അനിശ്ചിതകാല ബസ് സമരം. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (കെഎസ്ആര്‍ടിസി) ജീവനക്കാരുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബാംഗ്ലൂർ ഇസ്ലാഹി സെന്റർ മദ്രസ അധ്യാപക-മാനേജ്മെന്റ് സംഗമം തിരൂർ ദാറുൽ ഖുർആനിൽ നടന്നു
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ:ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന് കീഴിലുള്ള മദ്രസകളിലെ അധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും വാർഷിക സംഗമം തിരൂർ ദാറുൽ ഖുർആനിൽ വെച്ച് വിപുലമായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ പക്ഷിപ്പനി: 40ഓളം മയിലുകള്‍ ചത്തു, നിയന്ത്രണ മേഖല പ്രഖ്യാപിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ എച്ച്5എന്‍1 വൈറസ് ബാധിച്ച് 40ഓളം മയിലുകള്‍ ചത്തതായി റിപോര്‍ട്ട്.സംഭവത്തെ തുടര്‍ന്ന് പ്രഭവകേന്ദ്രത്തിന് ചുറ്റുമായി 10…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ബിസിനസ് കോറിഡോറിന് ആശ്വാസ വാര്‍ത്ത; പാരിസ്ഥിതിക അനുമതി ലഭിച്ചു, ഇനി വേഗത്തിലാവും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ദീർഘകാലമായി കാത്തിരുന്ന പെരിഫറല്‍ റിംഗ് റോഡ് പിആർആർ പദ്ധതി അഥവാ ബെംഗളൂരു ബിസിനസ് കോറിഡോറിന് നിർണായകമായ പാരിസ്ഥിതിക അനുമതി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
7 വര്‍ഷം , 4 ജോലികള്‍ മാറി; ഉയര്‍ന്ന ശമ്പളം കിട്ടിയിട്ടും ജീവിതത്തിന് അര്‍ത്ഥം തോന്നുന്നില്ലെന്ന് യുവാവ്, ചര്‍ച്ച
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഉയർന്ന ശമ്പളം ലക്ഷ്യം വെച്ച് ജോലികള്‍ മാറുന്നത് ഇന്നത്തെ കോർപ്പറേറ്റ് ജീവിതത്തില്‍ സാധാരണമാണ്. എന്നാല്‍ ഇതെല്ലാം ജീവിതത്തില്‍ യഥാർത്ഥ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘എയര്‍പോര്‍ട്ടിലേക്ക് മാത്രം 80 കിലോമീറ്റര്‍, അവിടെ നിന്ന് നാട്ടിലേക്ക്; ദിസ് ഈസ് ഹസാര്‍ഡസ്’: ബെംഗളൂരു വിട്ട് നോയ്ഡയിലേക്ക് പോകുന്നതിന്റെ കാരണം വ്യക്തമാക്കി ടെക്കി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഉത്തരേന്ത്യൻ നഗരങ്ങളും ദക്ഷിണേന്ത്യൻ നഗരങ്ങളും തമ്മില്‍ വലിയ മത്സരം നടക്കുന്നുണ്ട്. ഇത് ദക്ഷിണേന്ത്യക്കാർക്ക് അത്ര ധാരണയില്ലായിരിക്കാം.എന്നാല്‍ ഉത്തരേന്ത്യൻ മാധ്യമങ്ങളില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മൈസൂരിലെ ഹോസ്റ്റലുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവം; ഗ്ലോബല്‍ എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി, മെസ്സ് അടപ്പിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ ഹോസ്റ്റലുകളിലെ മോശം ഭക്ഷണ നിലവാരം സംബന്ധിച്ച് വിമർശനങ്ങള്‍ നേരിട്ടതിനെ തുടർന്ന് കർണാടക സർക്കാർ നടപടികള്‍ ആരംഭിച്ചു.വൃത്തിഹീനമായ സാഹചര്യങ്ങള്‍,…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കോളേജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്കിയ സംഭവം: ഇടപെട്ട് കെസി വേണുഗോപാല്‍, കര്‍ണാടക ആരോഗ്യമന്ത്രിയെ വിളിച്ചു, കര്‍ശന നടപടി വേണമെന്ന് നിര്‍ദേശം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളില്‍ മലയാളി വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നല്കിയ സംഭവത്തില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എംപി.ഏഷ്യാനെറ്റ്…