ബെംഗളൂരു: രാജ്യത്തെ ഏറ്റവും സജീവമായ റിയല്‍ എസ്റ്റേറ്റ് വിപണികളിലൊന്നായ ബെംഗളൂരുവില്‍ ഭൂമി വികസന രംഗം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്.നഗരത്തിന്റെ പ്രധാന…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ രാജിഭീഷണിക്കിടെ അടിയന്തര മന്ത്രിസഭാ പ്രഭാതഭക്ഷണ യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി പദവിയില്‍ നിന്ന് സിദ്ധരാമയ്യ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, വ്യാഴാഴ്ച രാവിലെ അദ്ദേഹം മന്ത്രിസഭാ അംഗങ്ങള്‍ക്കായി നിര്‍ണ്ണായകമായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എബോള ഭീതി: ബംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതി ഐസൊലേഷനില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുവതിയെ എബോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു .ഉഗാണ്ടയില്‍ന്നു വന്ന 28-കാരിയെയാണ് എബോള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബസ് കണ്ടക്ടറുടെ ശമ്പളം കൊണ്ട് കെട്ടിപ്പടുത്തത് ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി, ശ്രദ്ധേയമായി 75കാരന്റെ പുസ്തക വീട്
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ഒരു സാധാരണ ബസ് കണ്ടക്ടറില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറി കാത്തുസൂക്ഷിക്കുന്നയാളെ രാജ്യം ആദരിച്ചു.പണമോ പ്രശസ്തിയോ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: റിട്ട. അധ്യാപികയ്ക്ക് 24 കോടി രൂപ നഷ്ടമായി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികയായ റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 24 കോടി രൂപ.സംഭവത്തില്‍ വിവിധ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ 1200 കോടിയുടെ നിക്ഷേപം; ടെക്നോളജി ഹബ്ബ് സ്ഥാപിക്കാൻ ടൊയോട്ട
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവില് ടെക്നോളജി ഹബ്ബ് സ്ഥാപിക്കാൻ ടൊയോട്ട കിർലോസ്കർ മോട്ടോർ. കർണാടക സർക്കാരുമായി കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.1200 കോടിയുടെ നിക്ഷേപത്തിലാണ് ടെക്നോളജി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തില്‍നിന്ന് പുക; യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വിമാനത്തില്‍നിന്ന് പുക ഉയർന്നതിനെത്തുടർന്ന് യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി. ബെംഗളൂരു കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാൻ റണ്‍വേയിലേക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
യാത്രക്കാരില്ല; ബെംഗളൂരു–കണ്ണൂർ വാരാന്ത്യ സ്പെഷൽ കേരള ആർടിസി നിർത്തി; തൃശൂർ ഗരുഡയുടെ സമയത്തിലും റൂട്ടിലും മാറ്റം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: യാത്രക്കാർ കുറഞ്ഞതോടെ കേരള ആർടിസിയുടെ ഹൊസൂർ വഴിയുള്ള ബെംഗളൂരു–കണ്ണൂർ വാരാന്ത്യ സ്പെഷൽ ഡീലക്സ് സർവീസ് നിർത്തി. കഴിഞ്ഞ വർഷം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കഴുകൻ കണ്ണുമായി റിയല്‍ എസ്റ്റേറ്റ്, ഭൂമിക്ക് പൊന്നുംവില; ബെംഗളൂരുവിലെ അനേക്കല്‍ ക്രിക്കറ്റ് സ്റ്റേഡിയം പ്രദേശത്തെ അടിമുടി മാറ്റും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ നിന്ന് 35 കിലോമീറ്റർ മാത്രം അകലെ നിർമിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പശ്ചിമ ബെംഗളൂരു അടിമുടി മാറും, റോഡുകള്‍ നവീകരിക്കും; 4732 കോടി രൂപ നീക്കിവെച്ച് കോര്പ്പറേഷന്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു വെസ്റ്റ് സിറ്റി കോര്പ്പറേഷന് (BWCC) 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 4,732 കോടി രൂപയുടെ ഈ ബജറ്റ്,…