ബംഗളൂരു: പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പബ്ലിക് പ്രോസിക്യൂട്ടർ പിടിയിലായി. ബംഗളൂരുവിലാണ് സംഭവം. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മരണം പാഞ്ഞെത്തി; കര്‍ണാടകയില്‍ ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; ആറ് കര്‍ഷകര്‍ക്ക് ദാരുണാന്ത്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: അമിതവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി അപകടം.ആറ് പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ നിന്ന് വിജയവാഡയിലേക്ക് 4 മണിക്കൂര്‍ കൊണ്ടെത്താം; 343 കി.മി ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു-കടപ്പ-വിജയവാഡ എക്കണോമിക് കോറിഡോറിന്റെ ഭാഗമായ നാഷണല്‍ ഹൈവേ-544 ജി (NH-544G) ഗ്രീന്‍ഫീല്‍ഡ് ഹൈവേ, കടപ്പ ജില്ലയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് വലിയ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പറന്നെത്തുന്നവ ഒരു ഭാഗത്ത്, ചേര്ന്നുള്ളതിലെ 890ല്‍ നൂറെണ്ണമുണ്ടാക്കുന്ന പ്രതിസന്ധി വേറെ, പ്രവര്‍ത്തന തടസങ്ങളില്‍ BMRCLന്റെ വിശദീകരണം ഇങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഒരു മാസത്തിനിടെ, മുന്‍പില്ലാത്തവിധം നമ്മ മെട്രോ സര്‍വീസുകള്‍ മൂന്ന് തവണയാണ് തടസപ്പെട്ടത്. കനത്ത മഴയും കാറ്റും മൂലം രണ്ടുതവണ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് ട്രയല്‍ റണ്‍ ഉടൻ തുടങ്ങും; വെല്ലുവിളിയായി 55 കിലോമീറ്റര്‍ ഘട്ട് സെക്ഷൻ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ യാത്രക്കാർ കാത്തിരിക്കുന്ന ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ പ്രായോഗിക പരീക്ഷണങ്ങള്‍ ആരംഭിക്കാൻ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഒരുങ്ങുന്നു.റൂട്ടിലെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു തുരങ്കപാത പദ്ധതി; അദാനിയുടെ ബിഡ് ഡികെ ശിവകുമാര്‍ മന്ത്രിസഭയ്ക്ക് മുൻപില് എത്തും..!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരവാസികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന നിർദ്ദിഷ്ട തുരങ്കപാത പദ്ധതിയുടെ കരാർ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് നല്‍കാനുള്ള നിർദ്ദേശം കർണാടക സർക്കാർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ പ്രളയത്തില്‍ കാരുണ്യത്തിന്റെ കൈത്താങ്ങ്; ഭിന്നശേഷിക്കാരനെ തോളിലേറ്റി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ; വീഡിയോ വൈറല്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായ അതീവ സങ്കീർണ്ണമായ സാഹചര്യത്തില്‍, ഡ്യൂട്ടിക്ക് അപ്പുറം കാരുണ്യത്തിന്റെ വലിയൊരു മാതൃക കാണിച്ച…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി, ടെൻഡര്‍ സ്വന്തമാക്കിയത് രാഹുല്‍ വിമര്‍ശിക്കുന്ന അദാനി; ആകെ ധര്‍മ്മസങ്കടത്തിലായി ഡികെ
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ജൂണ്‍ മൂന്നിന് ഡി കെ ശിവകുമാർ അധികാരമേല്‍ക്കാനിരിക്കെ, അദ്ദേഹത്തെ കാത്തിരിക്കുന്നത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി.ബെംഗളൂരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘എന്റെ ഭാര്യ ഗര്‍ഭിണിയാണ്, അടിയന്തരമായി ആശുപത്രിയിലെത്തിക്കണം’; കര്‍ണാടക ഗവര്‍ണറുടെ വാഹന വ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി യുവാവ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിനായി 30 മിനിറ്റ് ഗതാഗത തടസ്സം ഏർപ്പെടുത്തിയപ്പോള്‍ ഗർഭിണിയായ ഭാര്യ കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ട്രാഫിക് പോലീസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; നഗരത്തിലെ ലോറി അണ്ടര്‍ ബ്രിഡ്ജ് അടച്ചിടും, ജൂണ്‍ 4 മുതല്‍ 9 വരെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ ലോറി അണ്ടർ ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ക്കായി ആറ് ദിവസത്തേക്ക് അടച്ചിടും. കൃഷ്ണരാജപുരത്തിന് സമീപമുള്ള ഈ പ്രധാന ഗതാഗതമാർഗം ജൂണ്‍…