ബെംഗളൂരു: നഗരവാസികള്‍ കാത്തിരുന്ന ഔട്ടർ റിംഗ് റോഡ് മെട്രോയ്ക്കുള്ള ആദ്യ ട്രെയിൻ എത്തി. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍)…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ബസുകളില്‍ ഇനി എല്ലാം ഡിജിറ്റല്‍; പുതി ക്യൂആര്‍ കോഡ് അധിഷ്ഠിത ടിക്കറ്റുമായി ബിഎംടിസി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബസ് സ്റ്റോപ്പിലെത്തും മുൻപ് മൊബൈലില്‍ ടിക്കറ്റെടുക്കാൻ യാത്രക്കാരെ സഹായിക്കുന്ന വലിയ ഡിജിറ്റല്‍ നവീകരണത്തിനൊരുങ്ങുകയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ഏറ്റവും ട്രാഫിക് തിരക്ക് കുറഞ്ഞ മേഖലയാകാൻ ഗ്രേറ്റര്‍ വൈറ്റ്ഫീല്‍ഡ്; പുതിയ യുഗത്തിന് കാരണമാകും ഈ റോഡുകള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വളർച്ചയുടെ പുതുയുഗത്തിലേക്ക് കിഴക്കൻ ബെംഗളൂരു. നഗരത്തിലെ ഏറ്റവും പുതിയ വളർച്ചാ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന മേഖലയായി മാറുകയാണ് ഗ്രേറ്റർ വൈറ്റ്ഫീല്‍ഡ്.നിലവില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഗര്‍ഭകാലത്തെ യോഗ; ബെംഗളൂരു വനിതയുടെ വീഡിയോ കണ്ടത് 2 കോടി ആളുകള്‍
by ടാർസ്യുസ്by ടാർസ്യുസ്ആരോഗ്യ സംരക്ഷണം വളരെ പ്രാധാനമാണ്. അനാരോഗ്യം ജീവിതത്തെ തളര്‍ത്തുമെന്ന് ബോധമുള്ള പുതുതലമുറ വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കുന്നുണ്ട്.ഭക്ഷണ ക്രമീകരണം, വ്യായാമങ്ങള്‍, അതിരാവിലെയുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ 1 ബെഡ്റൂം ഫ്ളാറ്റിന് വാടക 45000 രൂപ! 24 ലക്ഷം ശമ്പളമുണ്ടായിട്ടും രക്ഷയില്ല, പോസ്റ്റ് വൈറല്‍
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരുവിലെ ഉയർന്ന വാടകയും ജീവിതച്ചെലവും അവിടെ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വലിയൊരു തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്.ഐടി ജീവനക്കാരുടെ പ്രധാന കേന്ദ്രമായ എച്ച്എസ്ആർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര, കന്നഡിഗര്‍ക്ക് തൊഴില്‍, ബെംഗളൂരുവിന് 2,000 കോടി; ഡികെ ശിവകുമാറിൻ്റെ വമ്പൻ പ്രഖ്യാപനങ്ങള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി കയ്യടി നേടി ഡികെ ശിവകുമാർ.ആദ്യ മന്ത്രിസഭാ യോഗത്തില്‍ എല്ലാ വിദ്യാർഥികള്‍ക്കും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നമ്മ മെട്രോ വിപുലീകരിക്കാന്‍ ഡികെ? ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് പഴങ്കഥയാകും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാര്‍ എത്തുന്നത് വഴി നമ്മ മെട്രോ വിപുലീകരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.ബെംഗളൂരുവിന്റെ ഗതാഗത പ്രശ്നം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്!!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകത്തിൽ സ്കൂൾ, കോളേജ്വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമേകി മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടക മന്ത്രിസഭയിലേക്ക് യു.ടി. ഖാദർ; കാസർകോടിനും ആവേശമായി പുതിയ രാഷ്ട്രീയ നീക്കം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കാസർകോട്:കർണാടക രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾക്ക് വഴിയൊരുക്കി ഡി.കെ. ശിവകുമാർ മന്ത്രിസഭ ബുധനാഴ്ച അധികാരമേൽക്കുമ്പോൾ, കാസർകോട് ജില്ലയ്ക്കും അഭിമാന നിമിഷമാകുന്ന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മുഖ്യമന്ത്രി സ്ഥാനം പോയ സിദ്ധരാമയ്യയെ കൈവിടാതെ കോണ്‍ഗ്രസ്; പ്രവര്‍ത്തക സമിതി അംഗമായി നിയമിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണ സമിതിയായ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്ക് നിയമിച്ച്…