Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുയാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തലപ്പാടി-മംഗ്ളുറു പഴയ നേത്രാവതി പാലത്തില്‍ വൻ അറ്റകുറ്റപ്പണി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി…. ബദൽ റൂട്ടുകൾ അറിയാം by admin April 3, 2025 by admin April 3, 2025ദേശീയപാത 66-ല്‍ തലപ്പാടിയെ മംഗളൂരു നഗരവുമായി ബന്ധിപ്പിക്കുന്ന പഴയ നേത്രാവതി പാലത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു82,660 രൂപ ശമ്ബളത്തില്‍ ബെംഗളൂരു മെട്രോയില്‍ ജോലി : അപേക്ഷിക്കാനുള്ള ലാസ്റ്റ് ഡേറ്റ് നാളെ by admin April 3, 2025 by admin April 3, 2025ബെംrഗളൂരു മെട്രോ റെയില്‍ കോർപ്പറേഷന് കീഴില്‍ ജോലി നേടാൻ അവസരം. പുതുതായി ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലാണ് ബിഎംആർസിഎല്‍ (Bengaluru Mtero…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ഉഷ്ണതരംഗം ; സർക്കാർ ഓഫിസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം by admin April 3, 2025 by admin April 3, 2025ബെംഗളൂരു ∙ ഉഷ്ണതരംഗം രൂക്ഷമായതോടെ വടക്കൻ കർണാടക ജില്ലകളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവിറക്കി. മേയ് അവസാനംവരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; രണ്ട് പേര് അറസ്റ്റില്‍ by admin April 3, 2025 by admin April 3, 2025ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി . ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ…
Featuredആരോഗ്യംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു : ആരോഗ്യത്തിന് അതീവ ഹാനികരം; നഗരത്തിൽ വിൽക്കുന്ന ഐസ്ക്രീമില് അലക്കുപൊടിയും ശീതളപാനീയങ്ങളില്‍ എല്ലുകളെ ദുര്‍ബലമാക്കുന്ന ആസിഡും; ഞെട്ടിക്കുന്ന കണ്ടെത്തല്‍! by admin April 3, 2025 by admin April 3, 2025കർണാടകത്തിലെ ഭക്ഷ്യസുരക്ഷാ ഔഷധ നിയന്ത്രണ വകുപ്പ് (FDA) നടത്തിയ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ പ്രാദേശിക ഐസ്ക്രീം, ഐസ് കാൻഡി, ശീതളപാനീയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിഷു, ഈസ്റ്റർ അവധി ; ബെംഗളൂരു- തിരുവനന്തപുരം വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ, സീറ്റ് ഇനിയും ബാക്കി by admin April 3, 2025 by admin April 3, 2025ബെംഗളൂവിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ പല കാരണങ്ങളാൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. റോഡ് പണിയും നീണ്ട മണിക്കൂറുകൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരുവില് വാടക കുത്തനെ കൂട്ടി, ശമ്ബളം വര്‍ദ്ധിക്കുന്നില്ല, പിടിച്ചുനില്‍ക്കാനാകില്ലെന്ന് ടെക്കി, by admin April 3, 2025 by admin April 3, 2025രാജ്യത്തെ ഐടി മേഖലയുടെ പ്രധാന കേന്ദ്രമായ ബെംഗളുരുവില്‍ ജീവിതച്ചെലവ് കുത്തനെ വര്‍ദ്ധിക്കുന്നു. അടുത്തിടെ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ ഒട്ടേറെപ്പേര്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നിരത്തുകളിൽ ബൈക്ക് അഭ്യാസപ്രകടനം : മാർച്ചിൽ രജിസ്റ്റർ ചെയ്തത് 398 കേസുകൾ by admin April 3, 2025 by admin April 3, 2025ബെംഗളൂരു : നിരത്തുകളിൽ ബൈക്ക് അഭ്യാസപ്രകടനം (ബൈക്ക് വീലി) നടത്തിയതിന് മാർച്ചിൽ രജിസ്റ്റർ ചെയ്തത് 398 കേസുകൾ. 324 പേരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലകയറ്റം ; ബിജെപിയുടെ രാപകൽ സമരം തുടങ്ങി by admin April 3, 2025 by admin April 3, 2025ബെംഗളൂരു : നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരേ കർണാടക ബിജെപിയുടെ രാപകൽ സമരം തുടങ്ങി. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ആരംഭിച്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു നഗരത്തില്‍ 6 ആഴ്ചയ്ക്കുള്ളില്‍ ബൈക്ക് ടാക്സി സേവനം നിര്‍ത്തണം; കര്‍ണാടക ഹൈക്കോടതി by admin April 2, 2025 by admin April 2, 2025ബംഗ്ലൂർ നഗരത്തില്‍ ബൈക്ക് ടാക്സി സേവനങ്ങള്‍ക്ക് നിരോധനം. കർണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചയ്ക്കകം ബംഗളൂരു നഗരത്തില്‍ ബൈക്ക് ടാക്സി സേവനം…