Featuredകർണാടകബെംഗളൂരുതാളമേളങ്ങളാകാം; പൂജാ ആഘോഷ നിയന്ത്രണങ്ങളിൽ ഇളവ് by കൊസ്തേപ്പ് October 9, 2021 by കൊസ്തേപ്പ് October 9, 2021ബെംഗളൂരു ബിജെപി എംപി തേജസ്വി സൂര്യയുടെ എതിർപ്പി നെ തുടർന്നു നവരാത്രി പൂജാ ആഘോഷ നിയന്ത്രണങ്ങളിൽ ബിബിഎംപി ഇളവു വരുത്തി.…
Featuredകർണാടകബെംഗളൂരുമെട്രോ തൂണിനടിയിൽ നിന്ന് മണ്ണൊലിപ്പ്: കോൺക്രീറ്റ് ചെയ്ത് ബിഎംആർസി by കൊസ്തേപ്പ് October 9, 2021 by കൊസ്തേപ്പ് October 9, 2021ബെംഗളൂരു കനത്ത മഴയിൽ ജ്ഞാനഭാരതി മെട്രോ സ്റ്റേഷ നു സമീപം തൂണുകൾക്കിടയിൽ നിന്ന് മണ്ണൊലിച്ചു പോയ പ്രശ്നം പരിഹരിച്ചതായി ബിഎം…
Featuredകർണാടകബെംഗളൂരുബെംഗളൂരു പൂജാ അവധിക്കു മുന്നോടിയായി കേരള, കർണാ ടക ആർടിസി ബസുകളിൽ ഭൂരി ഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. by കൊസ്തേപ്പ് October 9, 2021 by കൊസ്തേപ്പ് October 9, 2021ബെംഗളൂരു പൂജാ അവധിക്കു മുന്നോടിയായി കേരള, കർണാ ടക ആർടിസി ബസുകളിൽ ഭൂരി ഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കൂടുതൽ പേർ…
Featuredഅന്താരാഷ്ട്രംകേരളംകർണാടകബിസിനസ്കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളം: വിദേശ രാജ്യങ്ങളിലേക്കുള്ള ചരക്കു നീക്കത്തിന് വഴി തെളിഞ്ഞു by കൊസ്തേപ്പ് October 9, 2021 by കൊസ്തേപ്പ് October 9, 2021മട്ടന്നൂര്‍: കണ്ണൂരില്‍നിന്നു വിദേശരാജ്യങ്ങളിലേക്കുള്ള ചരക്കു നീക്കത്തിന് വഴി തെളിഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എയര്‍ കാര്‍ഗോ സര്‍വിസ് ഈ മാസം…
Featuredകർണാടകബിസിനസ്മംഗളുരുമംഗളുറു വിമാനത്തവാളത്തിന് നിലവിലുള്ള ആസ്തി പ്രകാരം നല്‍കേണ്ടത് 363 കോടി; ‘അദാനി സ്വന്തമാക്കിയത് വെറും 74.5 കോടി രൂപയ്ക്ക് by കൊസ്തേപ്പ് October 9, 2021 by കൊസ്തേപ്പ് October 9, 2021മംഗളുറു: സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ് ലേലത്തില്‍ പിടിച്ച മംഗളുറു, ലക്നൗ, അഹ് മദാബാദ് വിമാനത്താവളങ്ങള്‍ക്ക് നല്‍കിയത് യഥാര്‍ഥ ആസ്തി…
Featuredകർണാടകബെംഗളൂരുതെക്കൻ ബെംഗളൂരുവിലെ വസതിയിൽ ഒരു സ്ത്രീയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി by കൊസ്തേപ്പ് October 9, 2021 by കൊസ്തേപ്പ് October 9, 2021ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ വസതിയിൽ ഒരു സ്ത്രീയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടക്കുമ്പോൾ മരിച്ച സ്ത്രീയുടെ ഭർത്താവ്…
covid19Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംകർണാടക: സംസ്ഥാനത്ത് പ്രൈമറി സ്കൂളുകൾ തുറക്കുന്നു by കൊസ്തേപ്പ് October 9, 2021 by കൊസ്തേപ്പ് October 9, 2021കർണാടക: കോവിഡ് -19 കേസുകൾ ക്രമാതീതമായി കുറയുന്നതിനാൽ സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾ ദസറ ആഘോഷങ്ങൾക്ക് ശേഷം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി…
covid19കർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 397 പേർക്കാണ്. 603 പേർ രോഗമുക്തി നേടി. by admin October 8, 2021 by admin October 8, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 397 പേർക്കാണ്. 603 പേർ രോഗമുക്തി നേടി. 05 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു ദസറക്ക് തുടക്കം by ടാർസ്യുസ് October 8, 2021 by ടാർസ്യുസ് October 8, 2021ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ 412- മത് മൈസൂരു ദസറക്ക് തുടക്കമായി. മുൻ കർണാടക മുഖ്യമന്ത്രിയും മുൻ കേന്ദ്ര…
Featuredകർണാടകടെക്നോളജിബെംഗളൂരുനഗരത്തിൽ വീണ്ടും ബഹുനില കെട്ടിടം തകർന്നു വീണു,ആളപായമില്ല by ടാർസ്യുസ് October 8, 2021 by ടാർസ്യുസ് October 8, 2021ബെംഗളൂരു: ബാനസവാടിക്കു സമീപം കരിനഗർ ഡോക്ടർസ് ലേഔട്ടിൽ 3 നില അപ്പാർട്മെന്റ് കെട്ടിടം തകർന്നു വീണു, ആളപായമില്ല. നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ…