ഇരിട്ടി: കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കൊളച്ചേരി സ്വദേശി കെ അബ്ദു (27), മാണിയൂർ സ്വദേശി കെ.കെ. മൻസൂർ (30 ) എന്നിവരെയാണ് ഇരിട്ടി എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെ കച്ചേരിക്കടവ് പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ കഞ്ചാവ് സഹിതം പിടി കൂടുന്നത്.
ഫേസ്ബുക്കിൽ രാഷ്ട്രീയം പറയരുത്! റീച്ച് കുറച്ച് ന്യൂസ്ഫീഡിൽ നിന്നും രാഷ്ട്രീയ ചർച്ചകളെ നിയന്ത്രിക്കാൻ ഒരുങ്ങി സുക്കർബർഗ്
കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്.ബംഗ്ലളൂരുവിൽ നിന്ന് കടത്തി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ഇവ തളിപ്പറമ്പിൽ ചെറുകിട വിൽപ്പനക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഇൻപെക്ടർക്ക് പുറമേ പ്രിവൻ്റീവ് ഓഫീസർമാരായ പി .സി. വാസുദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. എൻ. രവി, സുരേഷ് പുൽപ്പറമ്പിൽ, കെ. പി. സനേഷ് , പി. കെ. സജേഷ് തുടങ്ങിയവരും പരിശോധനയിൽ ഉണ്ടായിരുന്നു.
കൂടുതല്‍ ഇളവുകളോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ കൊവിഡ് മാര്‍ഗ്ഗരേഖ പുറത്തിറക്കി
- 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും, രജിസ്ട്രേഷനും റദ്ദാക്കും; ‘പൊളിക്കല്‍ നയ’ത്തിന് സര്‍ക്കാര്‍ അംഗീകാരം
- ഇതാ വരുന്നൂ,നമ്മുടെ ‘സ്വന്തം’ ഡിജിറ്റല്‍ കറന്‍സി
- അസംതൃപ്തി : സംഥാനത്തു 4 ദിവസത്തിനിടെ വീണ്ടും വകുപ്പുമാറ്റം
- കർണാടകയിൽ എംപയര്‍ ഹോടെലില്‍ അക്രമം: ആറുപേര്‍ അറസ്റ്റില്‍
- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക
- വകുപ്പ് മാറ്റം, പ്രതിഷേധം പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി
- വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും; കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാമെന്നു വാട്സാപ്പ്
- ‘രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു; ഈ ചതി സർക്കാർ അന്വേഷിച്ചില്ലെങ്കിൽ സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ: ശശി തരൂർ
- 67 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജി.
- രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് വാക്സിൻ എടുത്തത് കർണാടകയിൽ
- സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച 43കാരൻ മരിച്ചു