Home covid19 സിനിമാ ടിക്കറ്റുകളുടെ ജി.എസ്.ടി. വിഹിതം തിരിച്ചുനൽകാൻ കർണാടക സർക്കാർ

സിനിമാ ടിക്കറ്റുകളുടെ ജി.എസ്.ടി. വിഹിതം തിരിച്ചുനൽകാൻ കർണാടക സർക്കാർ

by admin

ബെംഗളൂരു: കഴിഞ്ഞവർഷത്തെ അൺലോക്ക് കാലത്ത് തിയേറ്ററുകളിൽ വിറ്റ ടിക്കറ്റുകളിലെ സംസ്ഥാന ജി.എസ്.ടി. വിഹിതം തിരിച്ചുനൽകാൻ കർണാടക സർക്കാർ തീരുമാനം. തുറന്ന സിനിമാ

കോവിഡ് കാലത്തിന്റെ തിരിച്ചടിയിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന സിനിമാമേഖലയെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കിയെങ്കിലും ടിക്കറ്റിന്റെ ജി.എസ്.ടി. വിഹിതം ആർക്കാണ് തിരിച്ചുനൽകേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.നിർമാതാക്കൾക്കാണോ തിയേറ്റർ ഉടമകൾക്കാണോ ടിക്കറ്റുകൾ വാങ്ങുന്നതുവഴി നികുതി നൽകിയ പ്രേക്ഷകർക്കാണോ ഈ തുക തിരിച്ചുനൽകേണ്ടതെന്നാണ് ചർച്ച നടക്കുന്നത്.

മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ്‌ ഒരു മലയാളിയുടെ സന്തോഷം.
Dayfresh വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്.
ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്.
ഇപ്പോൾ ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക്‌ ഓർഡർ ചെയ്യാവുന്നതാണ്. പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും.
അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?
ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….
Play Store:-
App Store:- https://apple.co/3i54JyH

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group