Home Featured തൊഴിൽ തേടി വന്നവരുടെ ജീവകാരുണ്യ പ്രവർത്തനം ഏറെ ശ്ളാഘനീയം സബ്ഇൻസ്പെക്ടർ മധു

തൊഴിൽ തേടി വന്നവരുടെ ജീവകാരുണ്യ പ്രവർത്തനം ഏറെ ശ്ളാഘനീയം സബ്ഇൻസ്പെക്ടർ മധു

by admin

ബംഗളൂർ :അന്നം തേടി അന്യനാട്ടിൽ വന്നവർ തൊഴിലിനോടൊപ്പം ചേർത്തുകെട്ടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്ളാഘനീയമാണെന്ന് കാഞ്ഞങ്ങാട് പിലാത്തറ പോലീസ് സബ് ഇൻസ്പെക്ടർ മധു പറഞ്ഞു.

മിസ്സിംഗ് കേസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇൻസ്പെക്ടർ മധുവിൻറെ നേതൃത്വത്തിലുള്ള അന്ന്വേഷണ സംഘം ബെംഗളൂരുവിലെത്തിയത്.

ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു ഘടകം ജനറൽ സെക്രട്ടറി എംകെ നൗഷാദുമായി
കോവിഡ് സെൻററിൽ വച്ച് നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ശിഹാബ് തങ്ങൾ കോവിഡ് സെൻറർ അദ്ദേഹം നോക്കികണ്ടു പ്രവര്‍ത്തനം വിലയിരുത്തി. കേരളീയരായ നിങ്ങള്‍ ഇവിടെ നടത്തുന്ന ആതുരസേവന ജീവകാരുണ്യ പ്രവർത്തനത്തിൽ
ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group