തിരുവനന്തപുരം: മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആര് ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

കൊവിഡ് കാലത്തിന് യോജിച്ച ‘സ്പെഷ്യല്‍’ ചായ; തയ്യാറാക്കാനും വളരെ എളുപ്പം.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പനിയും ശ്വാസ തടസവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിശ്രമം.
വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് സൗജന്യയാത്രയുമായി ഊബർ
ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് 102കാരിയായ കെ.ആര്.ഗൗരിയമ്മ, തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് വീട്ടില്‍ വീണു പരുക്കേറ്റ ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടമനുസരിച്ച് അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
- സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടി അറസ്റ്റില്‍.
- വഴി കൊട്ടിയടച്ച കര്‍ണാടകക്കും പ്രാണവായു നല്കി കേരളം.
- ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ റെംഡിസിവിര്‍ ഇഞ്ചക്ഷന് വില്‍പ്പന; മരുന്നുകള്‍ മറിച്ചുവിറ്റത് പതിനൊന്നായിരം രൂപയ്ക്ക്; 16 പേര് അറസ്റ്റില്‍.
- “കര്‍ണാടക മണ്ണിട്ടു മറച്ച വഴിയിലൂടെ ഇന്ന് അടിയന്തിര ഓക്സിജനുമായി കേരളത്തിന്റെ ലോറി പോകുന്നതുകാണുമ്ബോള് പുഞ്ചിരി മാത്രമാണുയരുന്നത്”, സുസ്മേഷ് ചന്ദ്രോത്ത് .
- മംഗളൂരു ലോക്ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
- ‘ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല’; മോദിയെ കടന്നാക്രമിച്ച് സിദ്ധരാമയ്യ .
- നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍.
- രണ്ടാംതരംഗത്തില്‍ കുട്ടികൾ കോവിഡിന് ഇരയാക്കുന്നത് വർധിക്കുന്നു; ഈ ലക്ഷണങ്ങൾ ഉണ്ടായാൽ സൂക്ഷിക്കുക
- കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണാതീതം: മുഖ്യമന്ത്രി