Home തിരഞ്ഞെടുത്ത വാർത്തകൾ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി, സംഘത്തിലുണ്ടായിരുന്നത് 5 പേര്‍, സംഭവം ബെംഗളൂരുവില്‍

വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി, സംഘത്തിലുണ്ടായിരുന്നത് 5 പേര്‍, സംഭവം ബെംഗളൂരുവില്‍

തെലങ്കാന: ബെംഗളൂരുവില്‍ വിദ്യാർത്ഥിയെ കോളേജില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. 19കാരനായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്.5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഡിസിപി വ്യക്തമാക്കി. ബെംഗളൂരു അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള നാഗർഭാവിയിലാണ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടത്. നാഗർഭാവി മഹേഷ് പി യു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group