Home covid19 കർണാടകയിൽ ഇന്ന് രോഗം ബാധിച്ചവരെക്കാൾ കൂടുതൽ രോഗമുക്തി നേടിയവർ , വിശദമായ വിവരങ്ങൾ

കർണാടകയിൽ ഇന്ന് രോഗം ബാധിച്ചവരെക്കാൾ കൂടുതൽ രോഗമുക്തി നേടിയവർ , വിശദമായ വിവരങ്ങൾ

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 9,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 95 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു

9575 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 4540 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 292873 പേർക്കാണ്

3000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ : 10 മരണങ്ങള്‍ : ജില്ല തിരിച്ചുള്ള കണക്കുകള്‍

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2824 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 38 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 39725 സജീവ കേസുകളാണ് ഉള്ളത്

റഷ്യയുടെ കൊവിഡ് വാക്‌സിൻ സുരക്ഷിതം; ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിച്ചു; പാർശ്വഫലങ്ങളില്ല: പ്രതീക്ഷയോടെ ലോകം

ബംഗലൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട ; മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group