Home covid19 കോവിഡ് നാലാം തരംഗം ജൂൺ ജൂലൈയിൽ :ആരോഗ്യമന്ത്രി

കോവിഡ് നാലാം തരംഗം ജൂൺ ജൂലൈയിൽ :ആരോഗ്യമന്ത്രി

ബെംഗളൂരു :കോവിഡ് നാലാം തരംഗം ജൂൺ-ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബർ വരെ നീണ്ടു നിൽക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ. ഇതിനെ നേരിടാൻ കർണാടക സജ്ജമാണ്.മാസ്ക് ധരിക്കുന്നതിൽ വീട്ടുവീഴ്ച വരുത്താതിരുന്നാൽ നാലാം തരംഗത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group