Home Featured വിഷു-ഈസ്റ്റർ അവധി: കേരളത്തിലേക്ക് കർണാടക ആർ.ടി.സിയുടെ 24 പ്രത്യേക സർവിസുകൾ

വിഷു-ഈസ്റ്റർ അവധി: കേരളത്തിലേക്ക് കർണാടക ആർ.ടി.സിയുടെ 24 പ്രത്യേക സർവിസുകൾ

ബംഗളൂരു: വിഷു-ഈസ്റ്റർ അവധിയോടനുബന്ധിച്ച് കൂടുതൽ പ്രത്യേക സർവിസുകളുമായി കർണാടക ആർ.ടി.സി.യാത്രാതിരക്ക് കൂടുതലുള്ള ഏപ്രിൽ 13ന്കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 22 പ്രത്യേകസർവിസുകളും ഏപ്രിൽ 12ന് രണ്ട്സർവിസുകളുമാണ് പ്രഖ്യാപിച്ചത്.

ഈ ബസുകളിലെ റിസർവേഷൻ ആരംഭിച്ചു.യാത്രക്കാരുടെ തിരക്കനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ സർവിസുകൾഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.കോവിഡ് മഹാമാരിക്കുശേഷം ഇപ്പോഴാണ്അവധിക്കാലത്ത് കൂടുതൽ പ്രത്യേക സർവിസുകൾഏർപ്പെടുത്തുന്നത്.ക

ർണാടക ആർ.ടി.സിയുടെ പ്രത്യേകസർവിസുകൾ

ബംഗളൂരു – എറണാകുളം (മൾട്ടി ആക്സിൽ വോൾവോ- രാത്രി 9.10, 9.20, 8.38, 9.12, 8.48 എ.സി.8-9.22),

ബംഗളൂരു – കോട്ടയം (മൾട്ടി ആക്സിൽ വോൾവോ 07.08, 7.38, 7.48, 8.24),

മൈസൂരു – എറണാകുളം (മൾട്ടി ആക്സിൽ വോൾവോ, വൈകീട്ട് 6.52),ബംഗളൂരു – തൃശൂർ (ഐരാവത് ക്ലബ് ക്ലാസ് രാത്രി9.28, 9.18, 9.40),

ബംഗളൂരു – പാലക്കാട് (ഐരാവത് ക്ലബ് ക്ലാസ്രാത്രി 9.55, 9.46),

ബംഗളൂരു – കണ്ണൂർ (ഐരാവത്-രാത്രി 9.10, രാത്രി10.10, രാജഹംസ -രാത്രി 9.27, രാത്രി 9.34),

ബംഗളൂരു – കോഴിക്കോട് (ഐരാവത് ക്ലബ് ക്ലാസ്-രാത്രി 10.44),

ബംഗളൂരു – വടകര (രാജഹംസ – രാത്രി 8.45).

ഏപ്രിൽ 12: ബംഗളൂരു – എറണാകുളം (രാത്രി 9.18), മൈസൂരു – എറണാകുളം (രാത്രി 6.52).

You may also like

error: Content is protected !!
Join Our WhatsApp Group