
മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോയായി മാറിയ ‘മിന്നല്‍ മുരളി’ക്ക് ചൈനയിലും ആരാധകര്‍.മലയാളികളെ മൊത്തം ആവേശത്തിലാക്കിയ ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ചൈനീസ് കുട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലുള്ളത് .ചിത്രത്തിന്റെ സംവിധായകന് ബേസില്‍ ജോസഫാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
‘ദിസ് വീഡിയോ മെയ്ഡ് മൈ ഡേ’ എന്ന് കുറിച്ചുകൊണ്ടാണ് ബേസിലിന്റെ പോസ്റ്റ്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയില്‍ ഉടനീളം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനു പുറമെയാണ് ഇപ്പോള്‍ ചൈനയിലും കുട്ടികള്‍ ചിത്രം ആസ്വദിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ചിത്രം നെറ്റ്ഫ്ലിക്സിന്റെ ആഗോള ഹിറ്റായി മാറുകയാണ്. ഒക്ടോബര്‍ 24ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളില്‍ ടോപ് 10ല്‍ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാഴ്ച പൂര്‍ത്തിയാകുമ്ബോള്‍ ഗ്ലോബല്‍ റാങ്കിങ്ങിലും മുന്നേറ്റം നടത്തിയിരിക്കുകയാണ്. ഇപ്പോള്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയില്‍ മിന്നല്‍ മുരളിയുണ്ട്.

എന്താണ് മെഡിക്കൽ കോഡിങ്???????????
👨🏻💼👩🏻💻 എന്താണ് മെഡിക്കൽ കോഡിങ്❓👩🏻💼👨🏻💻ഒരു രോഗിയുടെ ചികിത്സ വിവരങ്ങൾ ലോകത്താകമാനം അംഗീകരിക്കപ്പെട്ടിട്ടുള്ള(WHO published) ചില ആൽഫാന്യൂമെറിക് കൊഡുകളാക്കി മാറ്റുന്ന ജോലിയാണ് മെഡിക്കൽ കോഡിങ്.
👩🏻💼👨🏻💼 മെഡിക്കൽ കോഡിങ് കൊണ്ടുള്ള നേട്ടങ്ങൾ❓👩🏻🎓◆രോഗിയുടെ വിശദമായ വളരെയധികം പേജുകൾ വരുന്ന ചികിത്സ വിവരങ്ങൾ കോഡ് ചെയ്യപ്പെടുമ്പോൾ 4-8 കൊഡുകളിലേക്ക് മാറ്റപ്പെടുന്നതിനാൽ തുടർ ചികിത്സ, ഇൻഷുറൻസ്, സെൻസസ്, ഗവേഷണങ്ങൾ തുടങ്ങി പല മേഖലകളിലും കൃത്യതയും, സാമ്പത്തിക ലാഭവും, സമായലാഭവും നേടിക്കൊടുക്കുന്നു, അതുകൊണ്ടാണ് വികസിത രാജ്യങ്ങൾ എല്ലാം കോഡിങ് നിർബന്ധമാക്കിയത്.
മെഡിക്കൽ കോഡിങ് ആർക്കൊക്കെ❓*👩🏻⚕👩🏻🎓ഡിഗ്രി/ഡിപ്ലോമ ആണ് ഈ കോഴ്സിന് വേണ്ട അടിസ്ഥാന യോഗ്യത
💰 എന്ത് കൊണ്ട് മെഡിക്കൽ കോഡിങ്ങ്..❓ 💵◆വളരെ ലളിതമായ IT ജോലി എന്നതിന് പുറമെ ഒരു മെഡിക്കൽ കോഡർക് തുടക്കത്തിൽ തന്നെ 20000 രൂപയോളമാണ് ശമ്പളം. ഒരു വർഷത്തെ പ്രവർത്തി പരിചയം കൊണ്ട് തന്നെ ഇത് 40000 ആയി മാറുന്നു. മാത്രമല്ല വിദേശത്തും അനന്തസാധ്യതകൾ ഈ രംഗത്തുള്ളത്.◆ ഈ രംഗത്തെ നേട്ടങ്ങൾ❓🙎🏻♂➡👨🏻💻➡👨🏻💼◆മെഡിക്കൽ കോഡർ ആയി ജോലിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് മാനേജർ വരെ ആകാവുന്ന പ്രൊമോഷൻ സാധ്യധകളാണുള്ളത്◆
( Coder➡️ Q.A ➡️ Process coach➡️ T.L ➡️ Floor manager ➡️ Manager)
മെഡിക്കൽ കോഡിംങ്ങ് പരിശീലനത്തിന് സെൻറർ തിരഞ്ഞെടുക്കുമ്പോൾ AAPC അംഗീകാരമുള്ള എഡുകേഷൻ പ്രൊവയ്ടർഷിപ്പുള്ള സ്ഥാപനമാണെന്ന് ഉറപ്പ് വരുത്തുക.
മെഡിക്കൽ കോഡിങ്ങിനെക്കുറിച്ച് കൂടുതൽ അറിയാൻ❓📱◆ 9961504703 9496979461 എന്ന നമ്പറിൽ നേരിട്ട് വിളിക്കുകയോ, WhatsApp ചെയ്യുകയോ ചെയ്യാം..
For more detailes: https://youtu.be/ON34lSjNNpE